Thursday, April 25, 2024
-Advertisements-
KERALA NEWS12 വയസുകാരിക്ക് മൊബൈലിൽ അ,ശ്ലീല വീഡിയോ കാണിച്ച അധ്യാപിക അറസ്റ്റിൽ

12 വയസുകാരിക്ക് മൊബൈലിൽ അ,ശ്ലീല വീഡിയോ കാണിച്ച അധ്യാപിക അറസ്റ്റിൽ

chanakya news
-Advertisements-

12 വയസ്സുകാരി വിദ്യാർത്ഥിയെ മാറ്റി നിർത്തി അ ശ്ലീല വീഡിയോ കാണിച്ചു കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു, ചോദിക്കാൻ ചെന്ന മാതാവിനോടും അ ശ്ലീലത്തോടെ പെരുമാറി, ഒടുവിൽ താമരശ്ശേരി പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തു

സ്ഥിരമായി 12 വയസുകാരി വിദ്യാർത്ഥിയെ നിർബന്ധിച്ചു അ ശ്ലീല വീഡിയോ കാണിച്ച അധ്യാപികയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. നിരന്തരമായ ടീച്ചറിന്റെ ശല്യം തുടർന്നപ്പോളാണ് മാതാപിതാക്കളോട് ഇ വിവരം വിദ്യാർത്ഥി പറയുന്നത്. താമരശ്ശേരി വെഴുപ്പൂർ അമ്പലകുന്ന് ലീലാമണി (35) യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോ സ്കോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. വീടിന് അടുത്തുള്ള കളി സ്ഥലത്തേക്ക് കൊണ്ട് പോയി കാണിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. മാതാവിനോടും സ്ഥിരമായി അ ശ്ലീലമായി ഇവർ സംസാരിക്കാൻ വരാനുണ്ടെന്നും പോലിസിന് നൽകിയ പരാതിൽ പറയുന്നു.

-Advertisements-