5000 എം എ എച്ച് ബാറ്ററിയുമായി റിയൽ മിയുടെ നാർസോ എത്തുന്നു

റിയൽ മി ഇറക്കിയ ഏറ്റവും പുതിയ ഫോണാണ് റിയൽ മി നാർസോ(REALME NARZO). വിപണിയിൽ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഫോൺ മിനിറ്റുകൾക്ക് അകമാണ് ഫ്ളിപ് കാർട്ട് തുടങ്ങിയ ഓൺലൈൻ വിപണ കേന്ദ്രങ്ങളിൽ നിന്നും വിറ്റ് പോയത്. ലോക്ക് ഡൗണായതിനാൽ നാർസോ ഫോണുകൾ വിപണിയിൽ എത്താൻ താമസിച്ചിരുന്നു.

റിയൽ മി 6 എയുടെ അപ്ഗ്രേഡ് വേർഷനാണ് റിയൽ മി നാർസോ 10. മെയ്‌ 18 മുതൽ ഇ ഫോണുകൾ വിപണിയിൽ ലഭ്യമാണ്. 12000 രൂപക്ക് മികച്ച ബഡ്ജറ്റ് ഫോണാണ് റിയൽ മി അവതരിപ്പിച്ചിരിക്കുന്നത്. റെഡ് സോണിൽ ഒഴികെ ബാക്കി എല്ലായിടങ്ങളിലും ഫ്ലിപ്കാർട് ഡെലിവറി നടത്തുന്നുണ്ട്. 128 ജിബി സ്റ്റോറേജ് ഉള്ള ഫോണിൽ ആൻഡ്രോയ്ഡ് 10 വേർഷനാണ് റിയൽ മി അവതരിപ്പിച്ചിരിക്കുന്നത്