Friday, March 29, 2024
-Advertisements-
KERALA NEWS80000 കോടി രൂപയുടെ സൂപ്പർ പാക്കേജുമായി മോദി സർക്കാർ

80000 കോടി രൂപയുടെ സൂപ്പർ പാക്കേജുമായി മോദി സർക്കാർ

chanakya news
-Advertisements-

ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ വികസനത്തിനായി 80000 കോടി രൂപ അനുവദിച്ചു കൊണ്ട് മോദി സർക്കാർ. ഈ തുക അവിടുത്തെ ജനങ്ങൾക്ക് വലിയ രീതിയിലുള്ള ആശ്വാസം പകരാൻ സഹായിക്കും. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ധാക്കിയ ശേഷം കാശ്മീരിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു.

-Advertisements-