Thursday, April 25, 2024
-Advertisements-
KERALA NEWSകോഴിക്കോട് പത്തൊൻപതുകാരിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കോഴിക്കോട് പത്തൊൻപതുകാരിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കോഴിക്കോട് : പത്തൊൻപതുകാരിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവ് ഊരാട്ടുകുന്ന് സ്വദേശി ബാബുവിന്റെ മകൾ ബിന്യ (19) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച പുലർച്ചെ കിടപ്പ് മുറിയിൽ വെച്ച് തീ കൊളുത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : A 19 year old girl’s body was found burnt inside the house

-Advertisements-