നടി ചാർമിളയുടെ സഹോദരി അഞ്ജലീന അന്തരിച്ചു ; മരണകാരണം വ്യക്തമല്ല

നടി ചാർമിളയുടെ സഹോദരി അന്തരിച്ചു. സഹോദരി അഞ്ജലിയുടെ വിയോഗം ചാർമിളയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ സഹോദരി ആഞ്ജലീന മരണപ്പെട്ടെന്നും അവളുടെ ആത്മാവിന്റെ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ചാർമിള പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

View this post on Instagram

A post shared by Charmila (@imcharmilaofficial)

അതേസമയം മരണകാരണം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ചാർമിളയുടെ ഏക സഹോദരിയാണ് അന്തരിച്ച അഞ്ജലീന. നാൽപ്പത്തിയെട്ടുകാരിയായ അഞ്ജലീന മകനൊപ്പം ചെന്നൈയിൽ താമസിച്ച് വരികയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥാനം ഭർത്താവ്.

English SUmmary : actress charmila s sister passes away

Latest news
POPPULAR NEWS