Wednesday, April 24, 2024
-Advertisements-
ENTERTAINMENTഎന്തിനുള്ള പുറപ്പാടാ ; ഗ്ലാമറസ് ലുക്കിൽ നന്ദന വർമ്മ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

എന്തിനുള്ള പുറപ്പാടാ ; ഗ്ലാമറസ് ലുക്കിൽ നന്ദന വർമ്മ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

chanakya news
-Advertisements-

ടോവിനോ നായകനായ ഗപ്പിയിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് നന്ദന വർമ്മ. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നന്ദന വർമ്മ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ബാലതാരമായി സിനിമയിലെത്തിയ നന്ദന വാങ്ക്,ആകാശ മിട്ടായി,അഞ്ചാം പാതിര, സൺഡേ ഹോളിഡേ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പൃഥ്വിരാജിന്റെ ഭ്രമമാണ് നന്ദന വർമ്മയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഇതാദ്യമായാണ് നന്ദന വർമ്മ ഗ്ലാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്‌ബോസ് സീസൺ നാലിലൂടെ ശ്രദ്ധ നേടിയ ഡെയ്‌സിയാണ് നന്ദനയുടെ ഗ്ലാമറസ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ എന്തിനുള്ള പുറപ്പാടാ എന്നാണ് ആരാധകരിൽ ചിലർ ചോദിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.

English Summary : actress nandana varmma latest photoshoot

-Advertisements-