Advertisements

നഗ്ന ശരീരം മോർച്ചറിയിൽ വച്ച് പീഡിപ്പിക്കപെട്ടിട്ടുണ്ട് ; സിൽക്ക് സ്മിതയുടെ മരണ ശേഷം സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി മാധ്യമപ്രവർത്തകൻ

വണ്ടി ചക്രം എന്ന തമിഴ് ചിത്രത്തിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ രംഗത്തെത്തിയ താരമാണ് സിൽക്ക് സ്മിത. സ്പടികം, ലയനം, തീരം തേടുന്നു തിര, പള്ളിവാതുക്കൽ തൊമ്മച്ചൻ തുടങ്ങി മറ്റ് അന്യഭാഷകളിലുമായി ഏകദേശം നാണൂറ്റി അൻപതിലധികം ചിത്രങ്ങളിൽ സിൽക്ക് സ്മിത അഭിനയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ മാദക നടി എന്നാണ് താരം അറിയപ്പെടുന്നത്.

Advertisements

1996 ൽ ആയിരുന്നു താരം സ്വന്തം വീട്ടിലെ കിടപ്പ്മുറിയിൽ വച്ച് ആത്മഹത്യ ചെയ്തത്. ഇപ്പോഴിതാ മരണ ശേഷം സിൽക്ക് സ്മിതയ്ക്ക് സംഭവിച്ച ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടനും മാധ്യമ പ്രവർത്തകനുമായ വെൽവെയിൻ രംഗനാഥ്. മരണശേഷവും സിൽക്ക് സ്മിത പീഡിപ്പിക്കപെട്ടിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മരണ ശേഷവും ആ നഗ്ന ശരീരം മോർച്ചറിയിൽ വച്ച് പീഡിപ്പിക്കപെട്ടിട്ടുണ്ട്. ആളുകൾ മദ്യപിച്ചാണ് മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് അതുകൊണ്ട് അതിനുള്ള സാധ്യത കൂടുതലാണ്.

പണ്ടൊക്കെ മദ്രാസിലെ മോർച്ചറികൾ അത്രയിക്ക് വൃത്തിയില്ലായിരുന്നു. വൃത്തിഹീനമായ സ്ഥലമായതുകൊണ്ട് ആളുകൾ മദ്യപിച്ചാണ് നിൽക്കാറുള്ളതെന്ന് അദ്ദേഹം പറയുന്നു. മുപ്പത്തിയഞ്ചാം വയസ്സിൽ ആയിരുന്നു സിൽക്ക് സ്മിത ആത്മഹത്യചെയ്തത്. പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌ മോർട്ടം ചെയ്ത് താരത്തിന്റെ ശരീരത്തോട് മദ്യപിച്ച അവർ അനാദരവാണ് കാണിച്ചത്. ആ ശരീരത്തെപോലും അവർ പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് ബെൽവെയിൻ രംഗനാഥ് പറയുന്നു.

Advertisements

English Summary : actress silk smitha death updates

- Advertisement -
Latest news
POPPULAR NEWS