ഗോവയിൽ എത്തിയാൽ ആള് മാറുമോ ? ; അഹാന കൃഷ്ണയുടെ ഹോട്ട് ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ

മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണകുമാർ. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തെത്തുന്നത്. നേരത്തെ അന്നയും റസൂലും എന്ന ചിത്രത്തിൽ അവസരം ലഭിച്ചിരുന്നെങ്കിലും താരം അത് ഉപേക്ഷിച്ചിരുന്നു. ഞാൻ സ്റ്റീവ് ലോപ്പസിന് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഇടവേള തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. എന്നാൽ ടോവിനോ നായകനായ ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ ശ്രദ്ധിക്കപ്പെട്ടത്. ലൂക്കയിലെ നിഹാരികയെന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷക മനസ്സിൽ മായാതെ കിടക്കുന്ന ഒന്നാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഗോവയിൽ വെക്കേഷൻ ആഘോഷിക്കുന്ന താരം ഗോവയിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സ്വിങ് സ്യുട്ടിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്.

  കളക്ഷനിലും റെക്കോർഡ് ഇട്ട് ഉണ്ണിമുകുന്ദന്റെ മാളികപ്പുറം ; പതിനേഴ് ദിവസം കൊണ്ട് നേടിയത് 40 കോടി

എന്നാൽ നിരവധി നെഗറ്റീവ് കമന്റുകളും ചിത്രത്തിന് താഴെ ഇതിനോടകം നിരന്നു കഴിഞ്ഞിട്ടുണ്ട്. ഗോവയിൽ പോകുമ്പോൾ മാത്രം ഈ വേഷത്തിൽ എന്നും ഇവിടെ ഇത്തരം വേഷങ്ങളിൽ കാണാറില്ലലോ എന്നുമാണ് ചിലർ അഹാന കൃഷ്ണയോട് ചോദിക്കുന്നത്. കേരളത്തിലെ ബീച്ചുകളിൽ ഇത്തരം വേഷമിട്ട് ഫോട്ടോ എടുക്കാൻ ധൈര്യമില്ലേ എന്നും ചിലർ ചോദിക്കുന്നു.

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)

English Summary : Ahana Krishna’s hot pictures, fans are awestruck

Latest news
POPPULAR NEWS