ഇസ്ലാമാബാദ് : സഹതാരത്തിന്റെ ഭാര്യയുമായി പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാബർ അസം നടത്തിയ ലൈംഗീക ചാറ്റും, ദൃശ്യങ്ങളും പുറത്ത്. പാകിസ്ഥാൻ ദേശിയ ടീമിന്റെ നായകനായ ബാബർ അസം ടീമിലെ മറ്റൊരു താരത്തിന്റെ ഭാര്യയ്ക്ക് അയച്ച അശ്ലീല ചാറ്റുകളും വീഡിയോ ദൃശ്യങ്ങളുമാണ് പുറത്ത് വന്നത്. ട്വിറ്ററിലാണ് വീഡിയോ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.
അതേസമയം സഹതാരത്തെ ടീമിൽ നിന്നും പുറത്താക്കാതെ ഇരിക്കാൻ വേണ്ടിയാണ് ബാബർ അസവുമായി യുവതി അശ്ലീല ചാറ്റിൽ ഏർപ്പെടുന്നതെന്നാണ് ചടങുകളിൽ നിന്നും വ്യക്തമാകുന്നത്. അശ്ലീല ചാറ്റ് തുടർന്നാൽ ഭർത്താവിനെ ടീമിൽ നിന്നും പുറത്താക്കില്ലെന്ന് ബാബർ അസം യുവതിക്ക് ഉറപ്പ് നൽകുന്നുണ്ട്.
അതേസമയം ട്വിറ്ററിൽ പ്രചരിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മോർഫ് ചെയ്തുണ്ടാക്കിയതാണെന്നാണ് ബാബർ അസമിന്റെ ആരധകർ വാദിക്കുന്നത്. താരത്തെ ഹണി ട്രാപ്പിൽ കുടുക്കിയതായും സംശയം ഉയരുന്നുണ്ട്. നിരവധിയാളുകൾ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
Babar Azam sexting with gf of another Pakistan cricketer and promising her that her bf won’t be out of team if she keeps sexting with him is just 👎🏿
I hope allah is watching all this .
— Dr Nimo Yadav (@niiravmodi) January 15, 2023
English Summary : alleged private videos whatsapp chats of babar azam