അവർ വരുമ്പോൾ കീറിപ്പറിഞ്ഞ കാരണം ഷാളെടുത്ത് പുതച്ച് നടക്കേണ്ട അവസ്ഥയാണെനിക്ക് ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

മലയാളി ക്ലബ് എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ നയന വൈദേഹി പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. തന്റെ ജീവിതത്തിൽ മോഷ്ടിക്കേണ്ടി വന്ന സാഹചര്യവും മോഷ്ടിക്കപ്പെട്ട വസ്തുവിനെക്കുറിച്ചുമാണ് നയന കുറിപ്പിലൂടെ പറയുന്നത്. കുറിപ്പിന്റെ പൂർണ രൂപം...

മഹാകുംഭമേള രാജ്യദ്രോഹമെന്ന് മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ്

കോവിഡിന്റെ സാഹചര്യത്തിൽ മഹാകുംഭമേള നടത്തിയത് രാജ്യദ്രോഹമാണെന്ന് ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫ്. കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മനുഷ്യർ മരണം കാത്ത് കഴിയുകയാണെന്നും, മനുഷ്യ ജീവനെ മരണത്തിലേക്ക് തള്ളിവിടുന്നതാണ് ഇത്തരം കൂടിച്ചേരലുകളെന്നും...

വർഗ്ഗീയ വിഷം ചീറ്റുന്ന സംഘ പരിവാർ ഭീകരൻ ഇങ്ങനെയാണ് രാജേട്ടനെ കുറിച്ച് ആദ്യം കേട്ടത് ; മുൻ എസ്എഫ്ഐ...

രാഷ്ട്രീയത്തിന്റെയും നിറത്തിന്റെയും പേരിൽ പരിഹാസങ്ങൾ നേരിടേണ്ടി വന്ന പൊതുപ്രവർത്തകനാണ് കുമ്മനം രാജശേഖരൻ. ബിജെപി സംസ്ഥാന അധ്യക്ഷനായും, മിസോറാം ഗവർണറായും രാഷ്ട്രീയത്തിൽ സജീവമായ കുമ്മനം രാജശേഖരൻ നിയമസഭയിലേക്ക് നേമത്ത് നിന്നും ജനവിധി തേടി കാത്തിരിക്കുകയാണ്....

പൂർണതയ്ക്ക് വേണ്ടി അവസാനം അതും ചെയ്തു, ചിലപ്പോൾ തിരിച്ച് കിട്ടാത്ത വിധം നഷപ്പെട്ടേക്കാം ; സീമ വിനീത് പറയുന്നു

മോഡലിംഗ് രംഗത്തും ബ്യുട്ടീഷൻ രംഗത്തും തിളങ്ങി നിൽക്കുന്ന ആളാണ് സീമ വിനീത്. ട്രാൻസ്ജെൻഡറായ സീമ വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. പെണ്ണായി ജീവിക്കാൻ വേണ്ടി ശസ്ത്രക്രിയ ചെയ്തതിന് പുറമെ...

പെണ്ണുങ്ങളെ കൊണ്ടൊരു പൂന്തോട്ടം തീർത്ത മനുഷ്യൻ, നട്ടെല്ലുറച്ച പെണ്ണുങ്ങൾക്കും അവരുടെ കാവൽക്കാരനും ; കൃഷ്ണകുമാറിന് പിന്തുണയുമായി കുറിപ്പ്

മലയാളികളുടെ പ്രിയ താരമാണ് കൃഷ്ണകുമാർ സിനിമയിലും സീരിയലിലും തിളങ്ങിയ താരം രാഷ്ട്രീയത്തിലേക്കും ചുവട് വച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായാണ് കൃഷ്ണകുമാർ മത്സരിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായ താരം വോട്ടഭ്യർത്ഥനയുമായി വീടുകൾ കയറി...

ഈ രാത്രിയിൽ എൻറെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ. അതാണ് എൻറെ മുതൽകൂട്ട് ; സജന...

ബിരിയാണി വിറ്റ് ഉപജീവനം നടത്തുകയായിരുന്ന ട്രാൻസ്‌ജെൻഡർ സജ്നയെ സാമൂഹ്യവിരുദ്ധർ ആക്രമിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ആക്രമണത്തെ തുടർന്ന് കരഞ്ഞ് കൊണ്ട് ഫേസ്‌ബുക്ക് ലൈവിൽ വന്ന സജനയ്ക്ക് പിന്തുണയുമായി നിരവധിപേർ എത്തിയിരുന്നു. സാമൂഹിക വിരുദ്ധരുടെ...

നിങ്ങൾക്കെങ്ങനെ ആ വിഘടനവാദത്തിന്റെ പതാകയെ ഇത്ര മേൽ സ്നേഹിക്കുവാൻ കഴിയുന്നു ? ; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

റിപ്പബ്ലിക് ദിനത്തിൽ കർഷക സമരത്തിന്റെ മറവിൽ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറി ഖാലിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ കർഷകർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഖലിസ്ഥാൻ പതാക ഉയർത്തിയപ്പോൾ സന്തോഷിക്കുന്നവർക്കെതിരെ കുറിപ്പുമായി അഞ്ജു പാർവ്വതി പ്രഭീഷ്. കുറിപ്പിന്റെ...

വസ്‌ത്രത്തിനകത്ത്‌ കൈയിടുകയോ മാറിൽ നേരിട്ട്‌ തൊടുകയോ ചെയ്യാത്തിടത്തോളം ഇത്‌ കുറ്റകരമല്ലത്രേ, പിന്നെന്തിനാണ് നിയമം ; കുറിപ്പുമായി ഡോക്ടർ ഷിംന...

പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതുമായി ബന്ധപ്പെട്ട് നടന്ന കേസിൽ സംഭവം ലൈംഗീക അതിക്രമമായി കാണാൻ സാധിക്കില്ലെന്ന മുംബൈ ഹൈക്കോടതി വിധിക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. വസ്ത്രം അഴിക്കാത്തതിനാൽ അതിനെ പീഡനമായി കണക്കാക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്....

ശാസ്ത്രത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന എന്ത് സംഭാവനയാണ് മാധവ് സദാശിവ് ഗോൾവാൾക്കറിൽനിന്ന് ഉണ്ടായിട്ടുള്ളത് എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാം ക്യാമ്പസിന് ആര്‍.എസ്.എസ് ആചാര്യൻ ഗോൾവൽകരുടെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്ത്. ശാസ്ത്രത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന എന്ത്...

ഗർഭിണികൾ ചെയ്യേണ്ടത് സർക്കസ്സ് അല്ല ; കോഹിലിയുടെയും അനുഷ്കയുടെയും പ്രവർത്തിയെ വിമർശിച്ച് ഡോക്ടർ

ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഗർഭിണിയായ ഭാര്യ അനുഷ്ക ശർമയെ തല കുത്തനെ നിർത്തി യോഗ ചെയ്യിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങളിൽ കൊണ്ടാണ് വൈറലായത്. എന്നാൽ ഇതിനു നേരിട്ട വിമർശനങ്ങളും...

MOST POPULAR