ഷഹിൻ‍ ബാഗ് മോഡൽ സമരപ്പന്തൽ ‍രാജ്യത്ത് എവിടെ ഉയർന്നാലും അത് ആത്യന്തികമായി മുസ്ലീം തീവ്രവാദത്തിലേക്കാണ് എത്തുക: എഴുത്തുകാരൻ കെ.പി സുകുമാരൻ

പൗരത്വ നിയമത്തിന്റെ പേര് പറഞ്ഞു ഷഹീൻബാഗിൽ നടക്കുന്ന തരത്തിലുള്ള സമരവും സമരപ്പന്തലും ഇന്ന് രാജ്യത്ത് ഉയരേണ്ട ഒരു സാഹചര്യവുമില്ല. ഷഹീൻബാഗ് മോഡൽ സമരപ്പന്തൽ രാജ്യത്ത് എവിടെയുയർന്നാലും അത് ആത്യന്തികമായി മുസ്ലിം തീവ്രവാദത്തിലേക്കാണ് എത്തുകയുള്ളെന്ന് എഴുത്തുകാരനായ കെ പി സുകുമാരൻ. ഇവിടെ മുസ്ലിം മതത്തിന്റെ സംരക്ഷണത്തിന്റെ പേരിൽ നടത്തുന്ന സമരങ്ങൾ ശരിക്കും മുസ്ലിം തീവ്രവാദികൾക്ക് വളം വെച്ചുകൊടുക്കുന്ന സമരമാണെന്നും, പാക് മുസ്ലിങ്ങൾക്ക് വേണ്ടി അവർ ഇന്ത്യൻ സർക്കാരിനെ മുട്ടുകുത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.

കെ പി സുകുമാരന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഷഹിൻ‍ ബാഗ് മോഡൽ സമരപ്പന്തൽ ‍രാജ്യത്ത് എവിടെ ഉയർന്നാലും അത് ആത്യന്തികമായി മുസ്ലീം തീവ്രവാദത്തിലേക്കാണ് എത്തുക. കാരണം അമ്മാതിരി സമരവും സമരപ്പന്തലുകളും ഉയരേണ്ട ഒരു സാഹചര്യവും ഇന്ന് ഇന്ത്യയിൽ ഇല്ല. പാക്കിസ്ഥാൻ ഉൾപ്പെടെ മൂന്ന് മുസ്ലീം രാജ്യങ്ങളിലെ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ പൗരത്വം കിട്ടാൻ ഇളവ് കൊടുക്കണം എന്നും പറഞ്ഞാണ് സമരം. ഈ സമരം ഹിന്ദുക്കൾക്ക് എതിരും വിദേശ മുസ്ലീങ്ങൾക്ക് വേണ്ടിയുള്ളതും ആണ്. അതേ കാരണത്താൽ ഈ സമരം രാജ്യവിരുദ്ധ സമരവും ആണ്.

നമ്മുടെത് ജനാധിപത്യ രാജ്യം ആയതിനാൽ സമരങ്ങളെ നിരോധിക്കാൻ കഴിയില്ല. പക്ഷെ മുസ്ലീം മതത്തിന്റെ പേരിൽ നടക്കുന്ന ഈ വർഗ്ഗീയസമരം മുസ്ലീം തീവ്രവാദികൾക്ക് വളമിട്ടുകൊടുക്കുന്ന സമരമാണ്. പാക്കിസ്ഥാൻ മുസ്ലീങ്ങൾക്ക് വേണ്ടി ഇന്ത്യൻ സർക്കാരിനെ മുട്ട് കുത്തിക്കാനാണ് സമരം. ഈ സമരം ഇന്ത്യൻ മുസ്ലീങ്ങൾക്ക് വേണ്ടി പോലും അല്ല. ഇന്ത്യൻ മുസ്ലീങ്ങൾക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു പുകമറ ഉണ്ടാക്കി നടത്തുന്ന സമരം ഇന്ത്യയിൽ. ഖിലാഫത്ത് സ്ഥാപിക്കാനുള്ള വിദൂര ലക്ഷ്യത്തിന്റെ ആദ്യപടിയാണ്.

മുസ്ലീം ലീഗിൽ മുസ്ലീം തീവ്രവാദികൾ ഇല്ല എന്ന് പറയാൻ പറ്റില്ല. നിലവിൽ കേരളത്തിൽ എല്ലാ പാർട്ടികളിലും മുസ്ലീം തീവ്രവാദികൾ നുഴഞ്ഞു കയറാം. അനുകൂല സാഹചര്യം വരുമ്പോൾ ആ തീവ്രവാദികൾ ഖിലാഫത്തിനു ഒരുമ്പെട്ട് കൂടെന്നില്ല. ജിഹാദാണ് മുസ്ലീങ്ങളുടെ സ്വർഗ്ഗാരോഹണത്തിലേക്കുള്ള മാർഗ്ഗം എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഖിലാഫത്ത് തുടങ്ങിയാൽ ഇന്ന് തീവ്രവാദികൾ അല്ലാത്ത ലീഗുകാരും മറ്റ് മുസ്ലീം സംഘടനക്കാരും വാളുമായി ഹിന്ദുക്കളെ നേരിടും എന്ന വിപത്ത് കാണാതിരിക്കാൻ വയ്യ. മുസ്ലീം മതത്തിൽ നിന്ന് ജിഹാദും ഖിലാഫത്തും ഇല്ലാതാകുന്നത് വരെ മുസ്ലീങ്ങളെ പേടിക്കാതിരിക്കാനാവില്ല. ഇന്ന് സമാധാനക്കാരായ മുസ്ലീങ്ങളും ഖിലാഫത്ത് സമായത്ത് വാളെടുക്കും.

ഇന്ത്യയിൽ ജിഹാദും ഖിലാഫത്തും പ്രതിരോധിക്കാൻ ഹിന്ദു ഐക്യം അനിവാര്യമാണ്. ഹിന്ദുവിലെ അനൈക്യം ഖിലാഫത്തിനു അനുകൂലമാണ്. കേരളത്തിൽ 1921ൽ ഊരിയ വാൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്ന് പരസ്യമായി വെളിവാക്കപ്പെട്ടതാണ്. മുസ്ലീങ്ങളെ പോലെ ഹിന്ദുക്കളും സംഘടിച്ചാൽ മാത്രമേ ജിഹാദും ഖിലാഫത്തും പ്രതിരോധിക്കാൻ പറ്റുകയുള്ളൂ. ഷഹിൻ‍ ബാഗ് പന്തലുകൾ ഒരു സൂചനയാണ്. വരാൻ പോകുന്ന ആപത്തിന്റെ സൂചന. ഒരു ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടിയല്ല ഈ സമരം. മുസ്ലീം തീവ്രവാദികൾക്കും ജിഹാദികൾക്കും ഐക്യപ്പെടാനും ഊർജ്ജം സംഭരിക്കാനും വേണ്ടിയുള്ള റിഹേഴ്സൽ ക്യാമ്പുകളാണ് ഇവ. ഇന്ത്യയിൽ ഇസ്ലാമിക തീവ്രവാദത്തിന്റെ പന്തലുകളാണ് കോഴിക്കോടും ഉയർന്നിരിക്കുന്നത് എന്നത് ഹിന്ദുക്കൾ തിരിച്ചറിയാതെ പോയാൽ വലിയ വില കൊടുക്കേണ്ടി വരും.