Sreerag Kv

Exclusive Content

സൈനികന് മർദ്ദനമേറ്റു എന്നാൽ മർദിച്ചത് ആരാണെന്ന് അറിയില്ല ; കിളികൊല്ലൂർ സംഭവത്തിൽ പോലീസിന്റെ വിചിത്രമായ റിപ്പോർട്ട്

കൊല്ലം : കിളികൊല്ലൂരിൽ സൈനികനും സഹോദരനും മർദ്ദനമേറ്റെന്ന് സ്ഥിരീകരിച്ച് കൊല്ലം സിറ്റി...

നടൻ ശ്രീനാഥ് ഭാസിക്കെതിരെ സിനിമ നിർമ്മാതാക്കളുടെ സംഘട ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

കൊച്ചി : നടൻ ശ്രീനാഥ് ഭാസിക്കെതിരെ സിനിമ നിർമ്മാതാക്കളുടെ സംഘട ഏർപ്പെടുത്തിയ...

അർജന്റീനയുടെ മത്സരം നടക്കുന്നതിനിടെ സമരപന്തൽ പൊളിച്ച് നീക്കി കോർപറേഷൻ

കോഴിക്കോട് : ആവിക്കലിൽ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം നടത്തിയിരുന്ന സമര പന്തൽ...

വിളിക്കാത്ത കല്യാണത്തിനെത്തി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം : ബാലരാമപുരത്ത് വിളിക്കാത്ത കല്ല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം വധുവിന്റെ...

പെരിയ ഇരട്ടക്കൊല കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ആയുർവേദ ചികിത്സ ; സിബിഐ കോടതി വിശദീകരണം തേടി

പെരിയ ഇരട്ടക്കൊല കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ആയുർവേദ ചികിത്സ. സിപിഐഎം...

ഗുജറാത്തിൽ പാട്ടീൽ സമുദായം ബിജെപിയെ പിന്തുണയ്ക്കും ; ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഹാർദിക് പട്ടേൽ

അഹമ്മദാബാദ് : വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പട്ടീദാർ സമൂഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ...
spot_img

അമ്മയെ ഉപദ്രവിച്ചയാളെ കൊന്ന് ചാക്കില്‍കെട്ടി; ‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കീഴടങ്ങി

വയനാട് അമ്പലവയലില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 68 വയസുകാരന്‍ മുഹമ്മദിനെയാണ്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പോലീസിൽ കീഴടങ്ങി.മുഹമ്മദിന്റെ വാടക വീട്ടിലാണ് ഇവർ താമസിച്ചിടുന്നത്. പെണ്‍കുട്ടികളുടെ അമ്മയെ മുഹമ്മദ്...

മദ്യപിച്ചെത്തിയ സിഐ പോലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി

മദ്യപിച്ചെത്തിയ സിഐ പോലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. ആലപ്പുഴ അര്‍ത്തുങ്കല്‍ തീരദേശസ്റ്റേഷനിലാണ് സിഐ പോലീസ് ഡ്രൈവറെ മര്‍ദിച്ചത്. സി ഐ സ്റ്റാന്‍ലി ജോണ്‍ ഡ്രൈവര്‍ വിഷ്ണുവിനെയാണ് മര്‍ദിച്ചത്. മര്‍ദനമേറ്റ വിഷ്ണു ആശുപത്രിയില്‍ ചികിത്സയിലാണ്....

മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ പിതാവ് അറസ്റ്റിൽ

കണ്ണൂരിൽ മകളുടെ ഫോൺ എടുത്ത് കൂട്ടുകാരികളുടെ നമ്പറുകൾ കൈക്കലാക്കി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച 52കാരനെ പോക്‌സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. . കണ്ണൂർ കടലായി സ്വദേശി ഹരീഷിനെയാണ് പോക്‌സോ ചുമത്തി...

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വെമ്പായത്തു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരണപെട്ടു. വെമ്പായം ഒഴുകുപാറ റാഷിദ് മൻസിലിൽ നിസ്സാറുദ്ദീൻ റഫീക്ക ദമ്പതികളുടെ മകൻ റാഷിദ് (21) ആണ് മരിച്ചത്.വെമ്പായം കട്ടയ്ക്കാൽ സ്വദേശി ജാഗിർ (21) നെ ഗുരുതര...

തിരുവനന്തപുരത്ത്ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അറസ്റ്റിൽ

തിരുവനന്തപുരത്ത് ട്രാ​ന്‍​സ്‌​ജെ​​ന്റെസിനെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അറസ്റ്റിൽ. ശാ​സ്താം​കോ​ണം അ​നി​ല്‍​കു​മാ​ര്‍, രാ​ജീ​വ് എ​ന്നി​വ​രാണ് ശ്രികാര്യം പോലീസിന്റെ പിടിയിലായത്. ചാ​വ​ടി​മു​ക്ക് സ്വ​ദേ​ശി ലൈ​ജു​വി​നും സ​ഹോ​ദ​ര​ന്‍ ആ​ല്‍​ബി​നും നേ​രെ​യാ​ണ് ആക്രമണമുണ്ടായത് .തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ...

സണ്ണി ലിയോണിന്റെ പുതിയ വിഡിയോ ആല്‍ബം നിരോധിക്കണമെന്ന് പുരോഹിതർ

സണ്ണി ലിയോണിന്റെ വിഡിയോ ആല്‍ബം നിരോധിക്കണമെന്ന് പുരോഹിതന്മാര്‍. 'മധുബന്‍ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര്‍ പരാതിപ്പെടുന്നു.മലയാളികള്‍ക്കിടയില്‍ പോലും ആരാധകരരുള്ള താരമാണ് സണ്ണി ലിയോണ്‍.നൃത്തത്തിലെ രംഗങ്ങള്‍...