Friday, March 29, 2024

VS SANAL KUMAR

22 POSTS
VS Sanal Kumar is working with Chanakya News since 2019 after successfully completing his graduation in Public Administration. Sanal has also been an outstanding desk chief with a fair share of experience in new media. For the last 2 years, he has been a committed team player in his work. A few key areas of his interest include vernacular politics, gender and other aspects of social discrimination.

Exclusive articles:

ഒളിമ്പിക്സിൽ മെഡൽ നേടാനായത് ദുർഗാ ദേവിയുടെ അനുഗ്രഹത്തലാണെന്ന് ബാഡ്മിന്റൺ താരം പിവി സിന്ധു

വിജയവാഡ : ഒളിമ്പിക്സിൽ മെഡൽ നേടാനായത് ദുർഗാ ദേവിയുടെ അനുഗ്രഹത്തലാണെന്ന് ബാഡ്മിന്റൺ താരം പിവി സിന്ധു. ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടി നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ വിജയവാഡയിലെ ദുർഗാ ക്ഷേത്രം സന്ദർശിക്കുകയായിരുന്നു...

ഒളിമ്പിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ സെമിയിൽ

ടോക്കിയോ : ഒളിമ്പിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ സെമിയിൽ പ്രവേശിച്ചു. ഇറാന്റെ മോർത്തസ ഗിയാസിയെ 3-1 ന് പരാജയപ്പെടുത്തിയാണ് ബജ്‌രംഗ് പൂനിയ സെമിയിൽ കടന്നത്....

ലോകചാമ്പ്യാനോട് പൊരുതി തോറ്റു ; ഒളിംപിക്‌സ് ഗുസ്തിയിൽ രവികുമാർ ദഹിയയ്ക്ക് വെള്ളി മെഡൽ

ടോക്കിയോ : ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദഹിയയ്ക്ക് വെള്ളി. 57 കിലോ വിഭാഗം ഫൈനലിൽ ലോക ചാമ്പ്യൻ റഷ്യയുടെ സ്വവുർ ഉഗ്വേവ് സ്വർണം നേടിയപ്പോൾ. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ...

അസാധ്യ തിരിച്ചു വരവ്, ആവേശകരമായ വിജയം ; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

ടോക്കിയോ : ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. ആവേശം നിറഞ്ഞ മത്സരത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നാല് പതിറ്റാണ്ട് കാലത്തെ ചരിത്രം തിരുത്തി ഇന്ത്യ വെങ്കലം നേടിയത്....

ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും ; തോൽവിയുറപ്പിച്ച മത്സരത്തിൽ അവസാനം വിജയം കൈപ്പിടിയിലൊതുക്കി രവികുമാർ ദാഹിയ

ടോക്കിയോ : ഒളിമ്പിക്സ്‌ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ദാഹിയാ ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ അവസാനം വരെ തോൽവി ഉറപ്പിച്ച രവികുമാർ അവസാന നിമിഷത്തിൽ എതിരാളിയെ മലർത്തിയടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു....

Breaking

ദമ്പതിമാരിൽ നിന്ന് തട്ടിയത് 85 കോടി രൂപ ; സാമ്പത്തിക തട്ടിപ്പ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

എറണാകുളം : സാമ്പത്തിക തട്ടിപ്പ് കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ....
spot_imgspot_img