Saturday, April 20, 2024
-Advertisements-
KERALA NEWSബിഗ് ബോസിലെ നിങ്ങളുടെ പ്രിയ താരം ആര് ? ; വോട്ട് ചെയ്യൂ

ബിഗ് ബോസിലെ നിങ്ങളുടെ പ്രിയ താരം ആര് ? ; വോട്ട് ചെയ്യൂ

chanakya news
-Advertisements-

ബിഗ് ബോസ്  മലയാളം സീസൺ 2 സംപ്രേഷണം തുടങ്ങിയതിന് പിന്നാലെ മത്സരാർത്ഥികൾക്ക്  പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആർമികളും സോഷ്യൽ മീഡിയകളിൽ സജീവമാണ് സിനിമാതാരങ്ങളുടെ പേരിൽ നടക്കുന്ന ഫാൻ ഫൈറ്റുകളെ കവച്ചു വെക്കുന്ന രീതിയിലാണ് ആർമികളുടെ പ്രകടനം മത്സരാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചുകൊണ്ട്  പല പ്രമുഖ ഫേസ് ബുക്ക് പേജുകളും ആർമികളുടെ ഗ്രൂപ്പുകളും സജീവമാണ്.

ചില സോഷ്യൽ മീഡിയ സെലിബ്രറ്റികളും തങ്ങൾക്ക് അനുഭാവമുള്ളവർക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചു പോസ്റ്റുകൾ ചെയ്യുന്നുണ്ട് പലപേജുകളും പ്രതിഫലം വാങ്ങിയാണ് പിന്തുണ നൽകുന്നത് എന്നാൽ ആർമികളാകട്ടെ യാതൊരു പ്രതിഫലവും വാങ്ങാതെ ആരാധനയുടെ പേരിൽ മാത്രമാണ് പിന്തുണ നൽകുന്നത് 

ഡോക്ടർ  രജിത് കുമാറിനാണ് ഏറ്റവും കൂടുതൽ പിന്തുണ സോഷ്യൽ മീഡിയ കളിൽ ഉള്ളത് ഇദ്ദേഹത്തിൻ്റെ പേരിൽ മാത്രം ഏകദേശം  10 ൽ കൂടുതൽ ആർമി ഗ്രൂപ്പുകൾ നിലവിലുണ്ട് ഉണ്ട് 

സീസൺ 1 നെ അപേക്ഷിച്ച് താര പൊലിമ കുറവായിരുന്നു സീസൺ 2 വിന് എന്നാൽ ആദ്യരണ്ടാഴച്ച പിന്നിട്ട മുതൽ സീസൺ 1 നെ ബഹുദൂരം പിന്നിലാക്കി സീസൺ 2  മുന്നേറി ഡോക്ടർ രജിത് കുമാറിൻ്റെ പ്രകടനമാണ് ഇതിന് വഴിവെച്ചത് 

ബിഗ് ബോസ് ഹൗസിലെ ഒഴിവാക്കലുകളും ഒറ്റപെടുത്തലുകളും പ്രേക്ഷകർക്ക് രജത് കുമാറിനോടുള്ള ഇഷ്ടം വർധിപ്പിച്ചു പ്രായവും സന്ദർഭവവും സാഹചര്യവും കണക്കിലെടുക്കാതെ പലപ്പോളും അദ്ദേഹം അപമാനിക്കപെട്ടു ഈ സാഹചര്യത്തിൽ പോലും സമചിത്തതതയോടെ തൻ്റെ നിലപാടുകളിൽ ഉറച്ചുനിന്ന അദ്ദേഹത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.”എൻ്റെ കാര്യം പ്രേക്ഷകർ നോക്കിക്കോളും” എന്ന പ്രസ്താവന അദ്ദേഹത്തിൻ്റെ ജനപിന്തുണ ഇരട്ടിയാക്കി 

നിങ്ങളുടെ ഇഷ്ട താരങ്ങൾക്ക് വോട്ട് ചെയ്യാൻ താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക 

vote

-Advertisements-