കോവിഡ് വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ ; വിപണിയിൽ എത്തിയാൽ വില 500 രൂപ

കോവിഡ് വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ വാക്സിൻ വിപണിയിൽ എത്തിയാൽ വില 500 രൂപ. രണ്ട് ഡോസ് വാക്സിനാണ് എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്തു 29 ദിവസത്തിന് ശേഷമായിരിക്കണം രണ്ടാമത്തെ ഡോസ്...

ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നതിൽ നിന്നും ചൈനീസ് ടെൻഡർ ഒഴിവാക്കി ഇന്ത്യൻ റെയിൽവേ

ഡൽഹി: ചൈനീസ് കമ്പനിയുമായി ചേർന്നുള്ള 44 സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കാനുള്ള ടെൻഡർ നടപടി റദ്ദാക്കി ഇന്ത്യൻ റെയിൽവേ. 14 സെമി ഹൈസ്പീഡ് ട്രെയിനുകൾ നിർമ്മിക്കുന്നതിന് ഭാഗമായി ആറ് കമ്പനികളെയാണ് സമീപിച്ചിരുന്നത്....

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകി. അദാനി ഗ്രൂപ്പിന് നൽകുന്ന തീരുമാനത്തെ സംസ്ഥാന സർക്കാർ തുടക്കം മുതലേ എതിർത്തിരുന്നു. എന്നാൽ ഇതിനെ അവഗണിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ എയർപോർട്ട് അദാനിക്ക് 50...

പവന് 800 രൂപ കുറഞ്ഞു ഒരു പവൻ സ്വർണത്തിന് 39440 രൂപ

കൊച്ചി: സ്ഥാനത്ത് സ്വർണ്ണവില പവന് 800 രൂപ കുറഞ്ഞ് 39440 രൂപയായി. ഒരു ഗ്രാമിന് 100 രൂപ കുറവുണ്ടായി. തുടർന്ന് 4930 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഇന്നലെ രാവിലെ പവന്...

സ്വർണവിലയിൽ വീണ്ടും കുറവ് പവന് 160 രൂപ കുറഞ്ഞ് 39200 രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 39200 രൂപയിലെത്തി. ഗ്രാമിന്റെ വില 4900 രൂപയാണ്. ഓഗസ്റ്റ് 7 ലാണ് ഏറ്റവും ഉയർന്ന വിലയായ 42000 രൂപയിൽ എത്തിയത്....

എയർ ഇന്ത്യ സ്വന്തമാക്കാനുള്ള നീക്കവുമായി ടാറ്റാ ഗ്രൂപ്പ്

ഡൽഹി: പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യ സ്വന്തമാക്കാനുള്ള നീക്കവുമായി ടാറ്റ രംഗത്ത്. എയർഇന്ത്യ വാങ്ങുന്നതിന്റെ ഭാഗമായി നടക്കുന്ന ലേലത്തിൽ പങ്കെടുക്കുമെന്ന് ടാറ്റ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മറ്റു ധനകാര്യ പങ്കാളികളെ ഒപ്പം കൂട്ടാതെ തങ്ങൾ...

ടിക് ടോക്കിനെ റിലയൻസ് ജിയോ ഏറ്റെടുക്കും? ബൈറ്റ് ഡാൻസ് ആലോചിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യയുടെ സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിക്കൊണ്ട് ചൈനീസ് നിർമ്മിതിയിലുള്ള ടിക് ടോക്കടക്കമുള്ള 59 മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ടിക് ടോക്ക് ഉപഭോക്താക്കളിൽ 30 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതായതുകൊണ്ട് നിരോധനം വലിയ രീതിയിലുള്ള തിരിച്ചടിയാണ് ചൈനയ്ക്ക്...

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ വൻ ഇടിവ്

കൊച്ചി: സ്വർണ്ണവിലയിൽ തുടർച്ചയായി വൻരീതിയിലുള്ള ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് ഇടിഞ്ഞത്. എന്നാൽ ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 1600 രൂപയാണ്. ഇതോടെ ഒരു...

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: തുടർച്ചയായി സ്വർണ്ണവിലയിൽ രണ്ടാം ദിവസവും ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർന്ന് ഒരു പവൻ സ്വർണത്തിന് വില 41200 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5150...

റെക്കോർഡ് നേട്ടവുമായി മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയിൽ രണ്ടാഴ്ചയിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തി

കൊച്ചി: റെക്കോർഡ് നേട്ടവുമായി മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയിൽ രണ്ടാഴ്ചയിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 400 രൂപ കുറഞ്ഞു പവന് വില 41600 രൂപയായി. അമേരിക്ക - ചൈന വ്യാപാര യുദ്ധവും...