പവന് 800 രൂപ കുറഞ്ഞു ഒരു പവൻ സ്വർണത്തിന് 39440 രൂപ

കൊച്ചി: സ്ഥാനത്ത് സ്വർണ്ണവില പവന് 800 രൂപ കുറഞ്ഞ് 39440 രൂപയായി. ഒരു ഗ്രാമിന് 100 രൂപ കുറവുണ്ടായി. തുടർന്ന് 4930 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഇന്നലെ രാവിലെ പവന്...

ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നതിൽ നിന്നും ചൈനീസ് ടെൻഡർ ഒഴിവാക്കി ഇന്ത്യൻ റെയിൽവേ

ഡൽഹി: ചൈനീസ് കമ്പനിയുമായി ചേർന്നുള്ള 44 സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കാനുള്ള ടെൻഡർ നടപടി റദ്ദാക്കി ഇന്ത്യൻ റെയിൽവേ. 14 സെമി ഹൈസ്പീഡ് ട്രെയിനുകൾ നിർമ്മിക്കുന്നതിന് ഭാഗമായി ആറ് കമ്പനികളെയാണ് സമീപിച്ചിരുന്നത്....

വിമാനത്താവള വിഷയത്തിൽ തന്റെ പേര് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല; എംഎ യൂസഫലി

ദുബായ്: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതെന്നും ഇതിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. കേന്ദ്രസർക്കാരാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി...

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ വൻ തകർച്ച

ഡൽഹി: കോവിഡ് പ്രതിസന്ധി മൂലം അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയെയാണ് ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ 23.9% ഇടിവുണ്ടായി....

100 രൂപയുടെ നാണയം പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യുഡൽഹി : ഗ്വാളിയാർ രാജാമാതാ വിജയരാജേ സിന്ധ്യയുടെ ജന്മശതാബ്ദി പ്രമാണിച്ച് 100 രൂപയുടെ നാണയം പുറത്തിറക്കി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വൽ ചടങ്ങിനിടെയാണ് നാണയം പ്രകാശനം നടത്തിയത്.

ഇന്ത്യയുടെ ഔദ്യോഗിക വീമാനകമ്പനിയായിരുന്ന എയർ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം

ന്യുഡൽഹി : ഇന്ത്യയുടെ ഔദ്യോഗിക വീമാനകമ്പനിയായിരുന്ന എയർ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം.പതിനെട്ടായിരം കോടി രൂപയ്ക്കാണ് ടാറ്റ സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്. സാമ്പത്തിക നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കാൻ...

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ വൻ ഇടിവ്

കൊച്ചി: സ്വർണ്ണവിലയിൽ തുടർച്ചയായി വൻരീതിയിലുള്ള ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് ഇടിഞ്ഞത്. എന്നാൽ ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 1600 രൂപയാണ്. ഇതോടെ ഒരു...

സ്വർണവിലയിൽ വീണ്ടും കുറവ് പവന് 160 രൂപ കുറഞ്ഞ് 39200 രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 39200 രൂപയിലെത്തി. ഗ്രാമിന്റെ വില 4900 രൂപയാണ്. ഓഗസ്റ്റ് 7 ലാണ് ഏറ്റവും ഉയർന്ന വിലയായ 42000 രൂപയിൽ എത്തിയത്....

കോവിഡ് വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ ; വിപണിയിൽ എത്തിയാൽ വില 500 രൂപ

കോവിഡ് വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ വാക്സിൻ വിപണിയിൽ എത്തിയാൽ വില 500 രൂപ. രണ്ട് ഡോസ് വാക്സിനാണ് എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്തു 29 ദിവസത്തിന് ശേഷമായിരിക്കണം രണ്ടാമത്തെ ഡോസ്...

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: തുടർച്ചയായി സ്വർണ്ണവിലയിൽ രണ്ടാം ദിവസവും ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർന്ന് ഒരു പവൻ സ്വർണത്തിന് വില 41200 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5150...

TOP NEWS

POPULAR NEWS