കോഴിക്കോട് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കോഴിക്കോട് : ബാലുശേരിയിൽ പതിനഞ്ചുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എകരൂൽ സ്വദേശികളായ പ്രസാദ്-സചിത്ര ദമ്പതികളുടെ മകൾ അർച്ചന (15) നെയാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് നന്മണ്ട ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അർച്ചന. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു ; പോപുലർഫ്രണ്ട്‌ നേതാവിന്റെ സ്വന്തം വീടും, ഭാര്യയുടെ പേരിലുള്ള പുരയിടവും ജപ്തി ചെയ്തു

English Summary : burnt body of girl found kozhikod

Latest news
POPPULAR NEWS