fbpx
Home CINEMA

CINEMA

നരേന്ദ്രമോദി നയിക്കുന്ന ബിജെപിക്ക് വോട്ട് നൽകുക ; പ്രതികരണവുമായി ബാലചന്ദ്രമേനോൻ

നരേന്ദ്രമോദി നയിക്കുന്ന ബിജെപിക്ക് വോട്ട് നൽകണമെന്ന് ബാലചന്ദ്രമേനോൻ എന്ന തലകെട്ടിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്ററുകൾ തന്റെ അറിവോടെയല്ലെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. താൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യമാണിതെന്നും ഇത് ആരുടെയോ വികൃതിയാണ് ഈ ഗർഭം അവർ ഏറ്റെടുക്കണമെന്നും താരം...

മോഹൻലാൽ എന്ന നടന്റെ കഴിവ് തനിക്ക് വൈകിയാണ് മനസിലായത് ; കാരണം വ്യക്തമാക്കി രോഹിണി

മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത നടിയാണ് രോഹിണി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം സിനിമയിൽ സജീവമാകുന്ന താരം കൂടുതലും അമ്മ വേഷങ്ങളിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകളുടെ ഒപ്പം അഭിനയിച്ച താരം കൂടിയാണ് രോഹിണി നായിക, സഹനടി തുടങ്ങിയ വേഷങ്ങൾ...

മനസിന്‌ വേദനയുണ്ടാക്കിയ ഒരുപാടു സംഭവങ്ങൾ ജീവിതത്തിൽ നടന്നിട്ടുണ്ട് ; കഴിഞ്ഞ കാര്യങ്ങൾ ഒന്നും താൻ ഓർക്കാറില്ല ശാന്തി കൃഷ്ണ...

നിദ്ര എന്ന ഭരതൻ ചിത്രത്തിലൂടെ മലയാളത്തിനു ലഭിച്ച നായികയാണ് ശാന്തി കൃഷ്ണ. ശേഷം നിരവധി മലയാള തമിഴ് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന ശാന്തി കൃഷ്ണ പിന്നീട് ഗംഭീര തിരിച്ചു വരവ് നടത്തിയിരുന്നു. പഴയകാല ചിത്രങ്ങളിൽ നായിക വേഷത്തിൽ തിളങ്ങിയ താരം അമ്മ...

ആൺകുട്ടികൾ തന്റെ അടിവസ്ത്രത്തിലേക്ക് നോക്കി ; ദുരനുഭവം വെളിപ്പെടുത്തി ഗായിക

കോളേജ് പഠനകാലത്ത് വസ്ത്രധാരണത്തിന്റെ പേരിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ഗായിക സോനാ മോഹപത്ര. എഞ്ചിനീയറിംഗിന് പഠിയ്ക്കുന്ന കാലത്ത് കോളേജിലെ സീനിയർ വിദ്യാർത്ഥികൾ തന്റെ അടിവസ്ത്രം ചൂണ്ടി കാണിച്ച് അശ്ലീല കമന്റ് പറഞ്ഞു പരിഹസിച്ചു. അയവുള്ള ചുരിദാറാണ് താൻ ധരിച്ചിരുന്നത് കോളേജിലെ നടക്കുമ്പോൾ കൂട്ടം കൂടി നിന്ന...

ഉർവശി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ താൻ ആ ചിത്രം ഒരിക്കലും ചെയ്യിലായിരുന്നു ; ഹിറ്റ് ചിത്രത്തെ കുറിച്ച് സത്യൻ...

ശ്രീനിവാസനും ഊർവ്വശിയും മാമുക്കോയയും ഇന്നസെന്റും തകർത്തഭിനയിച്ച സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് തലയണമന്ത്രം. വർഷങ്ങൾക്ക് ശേഷം തലയണമന്ത്രം എന്ന ചിത്രത്തെ പറ്റിയും അഭിനേതാക്കളെക്കുറിച്ചും വാചാലനാവുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിലെ ഉർവശിയുടെ കഥാപാത്രമായ കാഞ്ചനയുടെ അഭിനയമികവിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഉർവശി എന്ന നടിയുടെ...

കുടുംബത്തിലേക്ക് സ്വാഗതം, എന്റെ ദിനം ധന്യമാക്കി ; മോഹൻലാൽ ആദ്യമായി തന്നോട് പറഞ്ഞത് തുറന്ന് പറഞ്ഞ് ശ്രദ്ധ

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായി അഭിനയിക്കുന്നത്. ആദ്യമായി മോഹൻലാലിനോട് സംസാരിച്ചതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. ഇന്ന് ആറാട്ടിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. ടീമിനെ മുഴുവന്‍ കണ്ടു. കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു മോഹന്‍ലാല്‍ സാറിന്റെ...

പേർളി മാണി അഭിനയിച്ച ബോളിവുഡ് സിനിമയ്‌ക്കെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത്

കഴിഞ്ഞ നവംബർ 12നു നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ലുഡോ എന്ന ചിത്രത്തിനെതിരെയും ചിത്രത്തിന്റെ സംവിധായകൻ അനുരാഗ് ബസുവിനെതിരെയും ഹൈന്ദവ സംഘടനകൾ രംഗത്ത്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണ് ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്. ചിത്രത്തിൽ നടൻ രാജ്‌കുമാർ റാവേ ശൂർപ്പണകയായി വേഷം കെട്ടുന്നുണ്ട്. ശേഷം...

അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകൾക്കു വളപ്പിലും പാടില്ല ; താരസംഘടയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

താര സംഘടനയായ അമ്മയുടെ ഭാരവാഹി യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. പാർവതി തെരുവോത്തിന്റെ രാജി ബിനീഷ് കോടിയേരിക്കെതിരെയുള്ള നടപടി തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം കൂടിയത്. യോഗത്തിൽ എടുത്ത തീരുമാനങ്ങൾക്കെതിരെ നിരവധി താരങ്ങൾ രൂക്ഷ വിമർശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ അന്തരിച്ച നടൻ തിലകന്റെ മകനും നടനുമായ...

ആർഐപി മുത്തേ മറഡോണയ്ക്ക് പകരം മഡോണയ്ക്ക് ആദരാഞ്ജലി

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ മരണ വാർത്ത പുറത്ത് വന്നത്. ഹൃദയസ്തംഭനം മൂലം ഇന്നലെയായിരുന്നു മറഡോണ മരണപ്പെട്ടത്. ലോകം ഫുട്‌ബോൾ ഇതിഹാസത്തിന് ആദരാഞ്ജലി അർപ്പിക്കുമ്പോൾ ചിലർ ഇവിടെ മഡോണ സെബാസ്റ്റിയന് ആദരാഞ്ജലി അർപ്പിക്കുന്ന തിരക്കിലായിരുന്നു. മഡോണയാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ വാട്സാപ്പ്...

വലിച്ച് കുടിക്കണം ; ബാലതാരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ അശ്‌ളീലം, സൈബർ ആക്രമണം

ബാലതാരമായി സിനിമയിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനിഖ. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ...

MOST POPULAR