fbpx

പ്രധാനമന്ത്രിയുടെ നോട്ടം മറ്റൊരിടത്ത് ; നരേന്ദ്രമോദിക്കെതിരെ ചലച്ചിത്ര താരം നഗ്മ

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര താരം നഗ്മ. രാജ്യം നേരിടുന്ന ദുരന്തങ്ങളെ കുറിച്ച് ബോധ്യമില്ലാത്ത പ്രധാനമന്ത്രിയെ ദേശ് വാസിയെന്ന് അഭിസംബോധന ചെയ്യാൻ സാധിക്കില്ലെന്ന് നഗ്മ പറഞ്ഞു. രാജ്യം കോവിഡ് പ്രതിസന്ധിയിൽ...

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച്‌ മരിച്ചു

ന്യുഡൽഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച്‌ മരിച്ചു. കോവിഡ് ബാധയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം...

രാജ്യത്തിന് മാതൃകയാവണം ; കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

ന്യുഡൽഹി : കോവിഡ് വൈറസ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹരിദ്വാറിൽ നടക്കുന്ന കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള പ്രതീകാത്മകമായി നടത്തണമെന്നും പ്രധാനമന്ത്രി ആവിശ്യപ്പെട്ടു. കുംഭമേളയിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ...

ബിജെപി അധ്യക്ഷനെ നിയമസഭയിൽ എത്തിക്കാൻ അമിത്ഷായും പിണറായി വിജയനും ധാരണയുണ്ടാക്കി, മഞ്ചേശ്വരത്തെ ഫലസൂചനയിൽ കോൺഗ്രസ്സിന് ആശങ്ക

തിരുവനന്തപുരം : മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ വിജയിക്കുമെന്ന് സൂചന. മഞ്ചേശ്വരത്തെ ഫലസൂചനയിൽ ആശങ്ക ഉണ്ടെന്ന് കോൺഗ്രസ്സ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ബിജെപിയെ ജയിപ്പിക്കാൻ സിപിഎം അവസരമൊരുക്കിയെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. ബിജെപി ജയിക്കാതിരിക്കാൻ...

അഴിമതിയും പ്രീണനവും ഇല്ലാത്ത സർക്കാരിനെ തെരെഞ്ഞെടുക്കാൻ യുവാക്കളോട് ആവിശ്യപ്പെട്ട് അമിത്ഷാ

ന്യൂ​ഡ​ല്‍​ഹി: അഴിമതിയും പ്രീണനവും ഇല്ലാത്ത സർക്കാർ അധികാരത്തിൽ വരാനുള്ള സഖ്യത്തെ തെരഞ്ഞെടുക്കേണ്ട സമയമാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് പുരോഗമിക്കവെയാണ് അമിത്ഷായുടെ ആഹ്വാനം. മലയാളത്തിലാണ് അമിത്ഷാ ഇക്കാര്യം ട്വീറ്റ് ചെയ്തത്....

പൂർണ നഗ്ന്നരായ മോഡലുകൾ ഫോട്ടോഷൂട്ട് നടത്തിയ വീഡിയോ പ്രചരിച്ച ഒരുകൂട്ടം ആളുകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

ദുബായ് : നഗരമധ്യത്തിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പൂർണ നഗ്ന്നരായ മോഡലുകൾ ഫോട്ടോഷൂട്ട് നടത്തിയ വീഡിയോ പ്രചരിച്ച ഒരുകൂട്ടം ആളുകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് ഇസ്രായേൽ അഡൽറ്റ്...

ക്ഷേത്ര ഭണ്ഡാരത്തിൽ മനുഷ്യ വിസർജ്യവും ഉപയോഗിച്ച കോണ്ടവും നിക്ഷേപിച്ച മുസ്ലിം യുവാക്കൾ അറസ്റ്റിൽ

മംഗളൂരു: ക്ഷേത്ര ഭണ്ഡാരത്തിൽ മനുഷ്യ വിസർജ്യവും ഉപയോഗിച്ച കോണ്ടവും നിക്ഷേപിച്ച മുസ്ലിം യുവാക്കൾ അറസ്റ്റിൽ. മംഗലാപുരത്തുളള കൊറഗജ്ജ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. മൂന്ന് മുസ്ലിം യുവാക്കളാണ് ഹൈന്ദവ വിശ്വാസങ്ങളെയും ക്ഷേത്രത്തെയും അവഹേളിക്കാൻ വേണ്ടി...

ബംഗാളിൽ 200 സീറ്റ് നേടി ബിജെപി അധികാരം പിടിക്കും,അസമിൽ തുടർഭരണം നേടും ; അമിത്ഷാ

ന്യൂഡൽഹി : ഒന്നാംഘട്ട തിരെഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെയും ആസാമിലെയും വോട്ടർമാർക്ക് നന്ദി അറിയിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെയും ആസാമിലെയും പോളിംഗ് ശതമാനത്തിലുണ്ടായ വർദ്ധന ജനങ്ങളുടെ ആവേശത്തെയാണ് സൂചിപ്പിക്കുന്നതെന്നും...

സുനന്ദ പുഷ്കർ കരുത്തുറ്റ സ്ത്രീയാണ് ആത്മഹത്യ ചെയ്യില്ലെന്ന് ശശി തരൂർ കോടതിയിൽ

ന്യൂഡൽഹി ∙ കോൺഗ്രസ്സ് നേതാവ് ശശി തരൂരിന്റെ മുൻ ഭാര്യ സുനന്ദ പുഷ്കർ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്ന് സുനന്ദ പുഷ്‌കറിന്റെ മകനും കുടുംബവും പറഞ്ഞതായി ശശി തരൂർ കോടതിയിൽ.സുനന്ദ പുഷ്ക്കർ മനക്കരുത്ത് ഉള്ള...

ഗോവയിലെ ആറു മുനിസിപ്പിൽ കൗൺസിലിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം

മാർച്ച് 20 ന് ഗോവയിലെ ആറു മുനിസിപ്പിൽ കൗൺസിലിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. ആറു സീറ്റിൽ അഞ്ചും നേടിയാണ് ഭരണകക്ഷിയായ ബിജെപി വിജയിച്ചത്. ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ്...

ads