fbpx

ധോണി നിങ്ങൾ നിർത്തി പോകു ; തുടർ തോൽവികൾ ചെന്നൈക്കും ധോണിക്കുമെതിരെ ആരാധകർ

ധോണിക്കും ചെന്നൈ സൂപ്പർ കിങ്‌സിനുമെതിരെ കടുത്ത വിമര്ശങ്ങളുമായി ആരാധകർ രംഗത്ത്. സോഷ്യൽ മീഡിയ വഴിയാണ് ആരാധകർ തങ്ങളുടെ അമർഷം പങ്കുവെയ്ക്കുന്നത്. ഐപിഎൽ ലെ തുടർച്ചയായ തോൽവികളാണ് ആരാധകരെ ക്ഷുഭിതരാക്കിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോടും...

എടിഎം ൽ നിന്ന് പണം പിൻവലിച്ച യുവാവിന് ലഭിച്ചത് പിൻവലിച്ച തുകയുടെ ആറിരട്ടി

എ ടി എമ്മിൽ നിന്ന് 2000 രൂപയെടുത്ത ആൾക്ക് ലഭിച്ചത് 12000രൂപ. കലൂരില്‍ ഓഡിറ്റ് ഡയറക്ടര്‍ ജനറല്‍ ഓഫിസില്‍ സീനിയർ ഓഡിറ്റർ ആയി ജോലിചെയ്യുന്ന കെന്നഡിമുക്ക് സ്വദേശി വി.എം. മഞ്ജുവിനാണ് കെന്നടിമുക്കിലെ ഫെഡറൽ...

വേശ്യാലയത്തിലെ സ്ഥിരം സന്ദർശകനായ പോലീസുകാരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

വേശ്യാലയത്തിലെ സ്ഥിരം സന്ദർശകനായ പോലീസുകാരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അടിമാലിയിലെ ഒരു ഹോംസ്‌റ്റേയിലെ പഞ്ചനക്ഷത്ര വേശ്യാലയത്തിലേ നിത്യ സന്ദര്ശകനാണ് ഇടുക്കി ആംഡ് റിസർവ് ബറ്റാലിയനിലെ പോലീസ് ഡ്രൈവർ വിനോദ്. ഹോംസ്റ്റേയ് വാടകയ്ക്ക്...

വീട് വെയ്ക്കാൻ ലോണെടുത്ത 6 ലക്ഷം രൂപ മകൻ ഓൺലൈൻ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

മകൻ ഓൺലൈനിൽ ഗെയിം കളിച്ചു പിതാവിന് നഷ്ടമായത് 612000 രൂപ. കണ്ണൂർ സെൻട്രൽ ജയിലിലെ വീവിങ് ഇൻസ്‌പെക്ടർ പന്ന്യന്നൂരിലെ പാചാരത്തു വിനോദ് കുമാറിനാണ് തന്റെ ബാങ്ക് അക്കൗണ്ടിലെ പൈസ നഷ്ടമായത്. വീടുവയ്ക്കാൻ വേണ്ടി...

സിനിമ താരം സോന എബ്രഹാം നൽകിയ പരാതിയിൽ നേരത്തെ തന്നെ അന്വേഷണം പൂർത്തിയായിരുന്നതായി...

താൻ അഭിനയിച്ച സിനിമയിലെ ചില രംഗങ്ങൾ യൂട്യുബിലും പോൺ സൈറ്റിലും പ്രചരിപ്പിച്ചു എന്നു കാട്ടി സിനിമ താരം സോന എബ്രഹാം നൽകിയ പരാതിയിൽ നേരത്തെ തന്നെ അന്വേഷണം പൂർത്തിയായിരുന്നതായി പോലീസ്. ...

പിതാവ് മരിച്ചതറിയാതെ പിതാവിനായി എത്തിച്ചുകൊണ്ടിരുന്ന ഭക്ഷണവും വസ്ത്രവും ലഭിച്ചുകൊണ്ടിരുന്നത് മറ്റൊരു രോഗിക്ക്

കോവിഡ് ബാധിതനായ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവ് മരിച്ചതറിയാതെ പിതാവിനായി എത്തിച്ചുകൊണ്ടിരുന്ന ഭക്ഷണവും വസ്ത്രവും ലഭിച്ചുകൊണ്ടിരുന്നത് മറ്റൊരു രോഗിക്ക്. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റ് 26നു പിതാവായ സുലൈമാനെയും കൊണ്ട് മകൻ നൗഷാദ്...

ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടാൻ ശ്രമിച്ച വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

പത്തും എട്ടും വയസുള്ള മക്കളെ ഉപേക്ഷിച്ചു 31കാരിയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 28കാരനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിക്കാൻ ശ്രമിക്കവേ പോലീസ് പിടികൂടി. ഇരുവരെയും കാണാനില്ല...

പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് സാമ്പത്തിക ബാധ്യതമൂലമെന്ന് പോലീസ് റിപ്പോർട്ട്

കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ വിഷയങ്ങളുമാണ് സാജന്റെ ആത്മഹത്യക്ക് പിന്നിലെന്നാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ...

കോവിഡ് രോഗി ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ നഴ്‌സിംഗ് ഓഫീർക്ക് സസ്‌പെൻഷൻ

കൊച്ചി : കോവിഡ് ചികിത്സയിലിരുന്ന യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ നഴ്‌സിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ. കളമശേരി മെഡിക്കൽ കോളേജ് നഴ്‌സിംഗ് ഓഫീസറായ ജലജ കുമാരിയെയാണ് ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. കേന്ദ്രസംഘം...

സ്വര്ണക്കടത്ത് ചർച്ചകൾ നടന്നത് സിപിഎം കമ്മിറ്റിയെന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയാണെന്ന് സരിത്ത്

കൊച്ചി : സ്വര്ണക്കടത്ത് ചർച്ചകൾ നടന്നത് സിപിഎം കമ്മിറ്റിയെന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയാണെന്ന് പ്രധാന പ്രതി സരിത്തിന്റെ മൊഴി. സന്ദീപ് നായർ ഉണ്ടാക്കിയ സിപിഎം കമ്മിറ്റി എന്ന ഗ്രൂപ്പ് വഴിയാണ് സ്വർണക്കടത്ത് ചർച്ചകൾ...

MOST POPULAR