fbpx

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്നാണ് അന്ത്യം.കഴിഞ്ഞ ദിവസം വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കുഞ്ഞുണ്ടായതിന് ശേഷം കളിക്കളത്തിലേക്ക് വരാൻ സാധിക്കുമെന്ന് ഒരുറപ്പും ഉണ്ടായിരുന്നില്ലെന്ന് സാനിയ മിർസ

മുംബൈ : കുഞ്ഞുണ്ടായതിന് ശേഷം ടെന്നീസിലേക്ക് തിരിച്ച് വരാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്ന് ടെന്നീസ് താരം സാനിയ മിർസ. പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയയ്ക്ക് രണ്ട് വർഷം...

മുൻ ക്രിക്കറ്റ് താരം കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യുഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ നായകനുമായ കപിൽ ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കപിൽ ദേവിനെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ...

വിജയ റൺ നേടിയ ശേഷം ഗ്രൗണ്ടിൽ പരാഗിന്റെ മനോഹര നൃത്തം അമ്പരന്ന് ആരാധകർ ;...

കായിക പ്രേമികൾക്ക് ആവേശമായി ദുബായിൽ ഐപിഎൽ പുരോഗമിക്കുന്നു. കോവിഡ് പ്രതിസന്ധി കാരണം ഇത്തവണ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരം നടക്കുന്നത്. ക്രിക്കറ്റ് മത്സരത്തിനിടെ നിരവധി നർമ്മ മുഹൂര്തങ്ങൾക്ക് നമ്മൾ സാക്ഷിയായിട്ടുണ്ട് അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ...

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വാത് വെപ്പിന് ശ്രമം നടന്നതായി കണ്ടെത്തൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വാത് വെപ്പിന് ശ്രമം നടന്നതായി കണ്ടെത്തൽ. ഐപിഎൽ ടീം അംഗങ്ങളിൽ ഒരാളുമായി വാതുവെപ്പുകാർ സംസാരിച്ചതായാണ് വിവരം. ടീം അംഗം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാതുവെപ്പിനായി സമീപിച്ച ആളെക്കുറിച്ച് അന്വേഷണം...

സുരേഷ് റെയ്‌നയുടെ കുടുംബത്തിന് നേരെ ആക്രമണം ; ആക്രമണത്തിൽ സഹോദരി ഭർത്താവ് കൊല്ലപ്പെട്ടു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗമായ സുരേഷ് റെയ്നയുടെ കുടുംബത്തിലെ അഞ്ച് ബന്ധുക്കൾക്ക് നേരെ അജ്ഞാത സംഘം ആക്രമണം നടത്തി. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുരേഷ് റെയ്നയുടെ പിതാവിന്റെ സഹോദരി ഭർത്താവ്...

വിഷമഘട്ടങ്ങളെ നേരിടുമ്പോളുള്ള ധോണിയുടെ ശാന്തത യുവാക്കൾക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി

ഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് കത്തയച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ധോണിയുടെ തീരുമാനത്തിൽ രാജ്യത്തെ 130 കോടി ഇന്ത്യക്കാരും ദുഃഖിതരാണെന്നും കൂടാതെ ധോണിയുടെ...

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പ്രതികരണവുമായി ഭാര്യ സാക്ഷി

മുൻ ക്രിക്കറ്റ് ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ധോണിയുടെ വിരമിക്കലിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി ആളുകളാണ് വൈകാരികമായ രീതിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ സാക്ഷി...

എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ചെന്നൈ: രാജ്യാന്തര ക്രിക്കറ്റിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇതു സംബന്ധിച്ചുള്ള കാര്യം അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രീമിയം ലീഗിലേക്ക് കളിക്കുന്നതിനായി തിരിച്ചു വരുന്നതിനിടയിലാണ്...

ഐ.പി.എൽ മഹേന്ദ്ര സിംഗ് ധോണിയുടെ കൊവിഡ് പരിശോധനാഫലം പുറത്ത്

ചെന്നൈ: ഐപിഎൽ പതിമൂന്നാം സീസണിന്റെ മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് പടത്തലവൻ എംഎസ് ധോണിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായി സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് നിശ്ചയിച്ചപ്രകാരം ധോണി ഐപിഎല്ലിനുള്ള പരിശീലനത്തിലിറങ്ങും. ഓഗസ്റ്റ് 15 മുതൽ...

MOST POPULAR