Home CINEMA

CINEMA

Chanakya News Cinema section provides all movie news in Malayalam language. The movie channel covers Hollywood, Bollywood, Kollywood, Tollywood, Malayalam Latest Movie Review, Latest Malayalam Movie Triler

ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ച് പൊക്കോളാം ബുദ്ധിമുട്ടിക്കരുത് ; ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ്സ് നടത്തിയ സമരത്തിനെതിരെ ചലച്ചിത്രതാരം ജോജു ജോർജ്ജ്

എറണാകുളം : ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ്സ് നടത്തിയ റോഡ് ഉപരോധതിനെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്രതാരം ജോജു ജോർജ്. ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡുകളിലാണ് ഉപരോധമേർപ്പെടുത്തിയത് ആയിരത്തിലധികം വാഹനങ്ങൾ ഗതാഗത തടസം നേരിട്ടതോടെയാണ്...

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്റെ വീട്ടിലും നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻസിബി റൈഡ് നടത്തി

മുംബൈ : ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്റെ വീട്ടിലും നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻസിബി റൈഡ് നടത്തി. മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ മകൻ ആര്യൻ ഖാനെ ഇന്ന് രാവിലെ ഷാരുഖ്...

മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം ; മകൾ ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച്...

കൊച്ചി : മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ദിലീപ്. ഫേസ്ബുക്കിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അവണംകോട് സരസ്വതി ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. " ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം...

നീ നേടിയല്ലേ ? അവൻ മദ്യപിച്ചിട്ടുണ്ടോ ; വാഹനം ഇടിച്ച് നിർത്താതെ പോയ താരത്തിനെ പിന്തുടർന്ന് പിടിച്ച് യുവാക്കൾ

ചലച്ചിത്ര താരം ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. നിർത്താതെ പോയ താരത്തിന്റെ വാഹനത്തെ പിന്തുടർന്ന് പിടിച്ച് അവഹേളനം. താരം സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേ എതിരെ...

ഈ വയസിൽ നിനക്ക് ഇതെല്ലാം ആവശ്യമാണോ ; അനിഖ സുരേന്ദ്രന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വിമർശനവുമായി ആരാധകർ

ബാലതാരമായി ചലച്ചിത്ര രംഗത്തെത്തിയ താരമാണ് അനിഖ സുരേന്ദ്രൻ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും മികച്ച പ്രകടനം കാഴ്‌ചവെച്ച താരത്തിന് ആരാധകരും...

എല്ലാം അറിഞ്ഞുകൊണ്ടാണ് രണ്ടാം കെട്ടുകാരനെ വിവാഹം ചെയ്തത്, അദ്ദേഹം വഞ്ചിച്ചിട്ടില്ല ; ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ചലച്ചിത്രതാരം...

2008 മുതൽ ചലച്ചിത്രമേഖലയിൽ സജീവമായ താരമാണ് അനന്യ. വി കെ പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് ആണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഒരു സ്മാൾ ഫാമിലി, ഇത് നമ്മുടെ കഥ,നാടോടിമന്നൻ, ...

ത്രീഡി സിനിമാ ചിത്രീകരണത്തിന്റെ പേരിൽ ചലച്ചിത്ര സംവിധായകൻ വിനയൻ പണം തട്ടിയെടുത്തതായി പരാതി

ചേർത്തല : ത്രീഡി സിനിമാ ചിത്രീകരണത്തിന്റെ പേരിൽ ചലച്ചിത്ര സംവിധായകൻ വിനയൻ പണം തട്ടിയെടുത്തതായി പരാതി. ആലപ്പുഴ സ്വദേശിയാണ് പരാതി നൽകിയത്. ത്രീഡി സിനിമയുടെ പേരിൽ ഒന്നരക്കോടി രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. ഹോട്ടൽ...

ഹോട്ടൽ സപ്ലയർ ജോലി മര്യദയുള്ള ജോലിയാണ് അങ്ങനെ ചെയ്യുന്നതിൽ എനിക്ക് കുറവൊന്നും തോന്നുന്നില്ലെന്ന് ബിഗ്‌ബോസ് താരം സൂര്യ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയായ ബിഗ്‌ബോസ് സീസൺ മൂന്നിൽ മൽസരാർത്ഥിയായെത്തി പ്രേക്ഷശ്രദ്ധ നേടിയെടുത്ത താരമാണ് സൂര്യ ജി മേനോൻ.നോബി, സായി, മണിക്കുട്ടൻ, ഡിംപ്ൾ, മജ്‌സിയ ഭാനു, സന്ധ്യ, ഋതു മന്ത്ര ...

ഒരുപാട് ആശുപത്രികളിൽ ചികിത്സ തേടിയിട്ടും മാറാത്ത തന്റെ അസുഖം മോൻസൺ മരുന്ന് നൽകിയപ്പോൾ മാറി ; പ്രഫഷണൽ ബന്ധം...

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി പ്രൊഫഷണൽ ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന് ചലച്ചിത്രതാരം ശ്രുതി ലക്ഷ്മി. തന്റെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന കാര്യങ്ങളിൽ യാഥാർഥ്യമില്ലെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി....

അച്ഛനും അമ്മയും ക്ഷമിക്കണം ഇനിയും തുടരാനാകില്ല ; കത്തെഴുതിവെച്ച് പ്രശസ്ത ചലച്ചിത്രതാരം ആത്മഹത്യ ചെയ്തു

ബംഗളുരു : പ്രശസ്ത കന്നഡ ചലച്ചിത്രതാരം സൗജന്യയെ ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിലെ ഫ്ളാറ്റിലെ കിടപ്പ് മുറിയിലാണ് മൃദദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. സൗജന്യയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും...

MOST POPULAR