പ്ലസ്‌ടു വിൽ പഠിക്കുമ്പോഴുള്ള ഫോട്ടോ പങ്ക് വെച്ചു ; അമ്പലത്തിലെ ശാന്തിക്കാരനുമായുള്ള പ്രണയം പുറത്തായി

ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായർ, സിനിമ സീരിയൽ രംഗത്ത് ഉണ്ടായിരിന്നുന്ന വീണ ബിഗ്‌ബോസ് വീട്ടിൽ എത്തിയത്തിന് ശേഷം ഒരുപാട് ആരാധകരുടെ പിന്തുണയും ലഭിച്ചിരിക്കുന്നു. സീസൺ ടുവിൽ നിന്നും ഇടക്ക് പുറത്തായി എങ്കിലും വീടിന് ഉള്ളിൽ വെച്ച്‌ പറഞ്ഞ പ്രണയ കഥയെ പറ്റി ആരാധകർ വീണയോട് ചോദിച്ചിരിക്കുവാണ്‌.

തന്റെ കുട്ടികാലത്ത് അമ്പലത്തിൽ പോകാറുണ്ടായിരിന്നു എന്നും അവിടുത്തെ ശാന്തിക്കാരനുമായി പ്രണയത്തിലായിരുന്ന കാര്യം ഒകെ വീണ ബിഗ്‌ബോസിനുള്ളിൽ വെച്ച് പങ്ക് വെച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് ഉള്ള തന്റെ പഴയകാല പ്ലസ് ടു ഫോട്ടോ പങ്ക് വെച്ച വീണയോട് ആരാധകരിൽ ഒരാൾ പ്രണയത്തെ പറ്റി കമന്റ് ഇട്ടിരിന്നു. ഈ സമയത്ത്‌ അല്ലെ അളിയാ മറ്റേ അമ്പലത്തിലെ പ്രണയം ചോദിച്ച ആരാധകനോട് പ്രണയം ഇ സമയത്തല്ലായിരുന്നു 10ൽ വെച്ചായിരിന്നു എന്ന വീണയുടെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണ്.