അന്ന് പത്മശ്രീ സരോജ് കുമാർ എടുത്ത് കളിയാക്കിയ ശ്രീനിവാസന് മോഹൻലാൽ കൊടുത്ത മറുപടി

മലയാളത്തിൽ എക്കാലവും ഹിറ്റ്‌ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ ശ്രീനിവാസന് ജോടികൾ. ഉദയനാണ് താരം എന്ന സിനിമയിൽ രാജപ്പൻ തെങ്ങുമൂട് മോഹൻലാലിനെ കളിയാക്കുന്ന കഥാപാത്രം എന്ന് പലരും പരിഹസിച്ചിരുന്നു. പിന്നീട് പത്മശ്രീ സരോജ് കുമാർ എന്ന ചിത്രത്തിൽ ആന കൊമ്പ്, കേണൽ പദവി തുടങ്ങിയ കാര്യങ്ങൾ കൊണ്ട് വന്നതും മോഹൻലാൽ ഫാൻസ് ശ്രീനിവാസന് എതിരെ തിരിഞ്ഞിരുന്നു.

എന്നാൽ ഒരു അഭുമുഖത്തിൽ ഇതിനെ പറ്റി മോഹൻലാലിനോട് ചോദിച്ചപ്പോൾ താൻ ഇ കാര്യം ശ്രീനിവാസനോട് സംസാരിച്ചിട്ടില്ല, എന്നെ പറ്റിയല്ല എനിക്ക് തോന്നിയാൽ പിന്നെ എന്താണ് പ്രശനം എന്ന് മോഹൻലാൽ തിരിച്ചു ചോദിച്ചത് ചോദ്യകർത്താവിന്റെ ഉത്തരം മുട്ടിച്ചിരുന്നു.

തന്നോട് സ്നേഹം ഉള്ളവർ ചിലപ്പോൾ ശ്രീനിവാസനോട് ഇത് ചോദിച്ചിട്ടുണ്ടാകുമെന്നും പക്ഷേ ഒരു അഭിമുഖത്തിൽ ഇതിനെ പറ്റി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് മോഹൻലാലിനെ നേരിട്ട് കാണുമ്പോൾ ഇതിലും കളിയാകാറുണ്ടെന്ന്. എന്നാൽ മലയാള സിനിമ ലോകത്ത് നിന്നും ഏറ്റവും ഒടുവിൽ കേൾക്കുന്ന വാർത്ത ശ്രീനിവാസൻ മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങാൻ പോകുന്നു എന്നതാണ്.