എല്ലാവരും എന്റെ പുറകെ നടക്കുന്നു, അവർ ആഗ്രഹിച്ചത് ഒകെ കാര്യം തുറന്ന് പറഞ്ഞു മീര മിഥുൻ

ബിഗ്‌ബോസ് തമിഴ് പതിപ്പിൽ കൂടി പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് മീരാ മിഥുൻ. ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ താരം അവതാരകൻ കമല ഹാസൻ എതിരെ ആരോപണങ്ങൾ ഉന്നയിച്ചതും വിവാദമായിരുന്നു. ബിഗ്‌ബോസ് വീട്ടിൽ വെച്ച്‌ എല്ലാവരും തന്റെ സാന്നിധ്യം ആഗ്രഹിച്ചുവെന്നും, ആണുങ്ങൾ ഉൾപ്പടെ ഉള്ളവർ തന്റെ പുറകെയായിരിന്നു എന്നും താരം പറയുന്നു.

എല്ലാവർക്കും തന്നെയായിരുന്നു താല്പര്യം മറ്റുള്ളവരെകാൾ കൂടുതൽ പ്രശസ്ത താനായിരുന്നു അതുകൊണ്ട് എല്ലാവർക്കും അസൂയയായിരുന്നു. താൻ ജയിക്കുമോ എന്ന ഭയം കൊണ്ട് എല്ലാവരും ചേർന്ന് തന്നെ പുറത്താക്കിയെന്നും മീര മിഥുൻ പറയുന്നു.

ട്വിറ്ററിൽ കൂടി വിട്ട വീഡിയോയിലാണ് താരം ഇ കാര്യം വെളിപ്പെടുത്തുന്നത്. തമിഴ് നാട് സിനിമയിൽ തന്നെ അറിയപ്പെടുന്ന പേര് ഉള്ള തന്നോട് എല്ലാവർക്കും അസൂയയാണ് എന്നാണ് മീര പറയുന്നത്. എന്നാൽ മീരയുടെ പുതിയ പരാമശത്തിന് എതിരെ ട്രോളുകൾ നിറയുകയാണ്. നേരത്തെ ബിഗ്‌ബോസ് വീട്ടിലെ മറ്റൊരു അംഗം കൂടിയായ നടനും സംവിധയകനുമായ ചേരൻ അനാവശ്യമായി തന്നെ സ്പർശിച്ചു എന്ന് പ്രസ്താവന നടത്തിയിരുന്നു എന്നാൽ അത്‌ നിഷേധിച്ച ചേരൻ പിന്തുണയുമായി മറ്റ് അംഗങ്ങളും രംഗത്ത് വന്നിരുന്നു.