തലേല് കളറാക്കിയതു കൊണ്ടോ ഇറുകിപിടിച്ച ജീൻസ് ഇട്ടതുകൊണ്ടോ പരിഷ്കാരിയാവില്ല: ആർ ജെ രഘുവിന്റെ പ്രതികരണം

ബിഗ്ബോസിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധയാകർഷിച്ച താരമാണ് ആർ ജെ രഘു. താരത്തിന്റെ വീടിനടിച്ച പൈന്റിന്റെ ഫോട്ടോ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അച്ഛന്റെ ഇഷ്ടപ്രകാരം വീടിനു വെറൈറ്റി കളർ അടിച്ചു ക്രിയേറ്റിവിറ്റി എടുത്തതെന്നും പറഞ്ഞുകൊണ്ടാണ് താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

Throwback… Me: അയ്യേ.. വിടിനോക്കെ അടിക്കാൻ പറ്റിയ കളറാണോ അച്ചാ ഇത്
Father : നിക്ക് ഗോവേലും പോണ്ടിച്ചൊരിലും ഒക്കെ പോയി ഇതുപോലെ കളറുള്ള മതിലിന്റെ മുമ്പീന്ന് ഫോട്ടോ ഇടുമല്ലോ , സ്വന്തം വീട്ടിലായപ്പോ നിനക്ക് പിടിച്ചില്ല .തലേല് കളറാക്കിയൊണ്ടോ, ഇറുകി പിടിച്ച ജീൻസിട്ടതോണ്ടോ പരിഷ്കാരി ആവില്ല… (ഇത്രക്ക് വികാരം കോള്ളാൻ ഞാനെന്തുപറഞ്ഞു, ചെലപ്പോ മൂപ്പരെ ക്രിയേറ്റിവിറ്റിയെ പുച്ഛിച്ചതുകോണ്ടാവും… ന്നാലും ഇത്രേം കളറോ ) മാസ്ബാപ്പ്…

അഭിപ്രായം രേഖപ്പെടുത്തു