ഞാനാണ് ഉമ്മ വയ്ക്കേണ്ടതെന്ന് ഞാൻ സാറിനോട് പറഞ്ഞു അപ്പോൾ സാർ എന്നോട് ചോദിച്ചു എവിടെ ഉമ്മ വെയ്ക്കും ; തുറന്ന് പറഞ്ഞ് നിരഞ്ജന

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് നിരഞ്ജന അനൂപ് അഭിനയമികവിൽ മറ്റ് മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും നിരഞ്ജനയ്ക്ക് ഉണ്ടായി സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നിരഞ്ജന. വൻ മേക്കോവറിൽ നടത്തിയ താരത്തിൻറെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു മോഹൻലാൽ ചിത്രമായ ലോഹത്തിലൂടെ എത്തിയ താരം പിന്നീട് പുത്തൻപണം ഗൂഢാലോചന കെയർ ഓഫ് സൈറാബാനു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കെയർ ഓഫ് സൈറാ ബാനു എന്ന സിനിമയിൽ ചുംബന സീനിനെ കുറിച്ചു താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വയറലായി കൊണ്ടിരിക്കുന്നത് സൈറാബാനു എന്ന സിനിമയുടെ റൈറ്റർ ആർ ജെ ഷാനിൻറെ ഭാര്യ എന്നോട് ചോദിച്ചു ഈ സിനിമയിൽ ഒരു ചുംബന സീൻ ഉണ്ട് അഭിനയിക്കാൻ പറ്റുമോ ആ റോൾ കളയാൻ താൽപര്യമില്ലാത്തതുകൊണ്ട് ഞാൻ ആ ചുംബന സീൻ അഭിനയിക്കാൻ പറ്റുമെന്ന് പറഞ്ഞു.


വളരെ വൈകിയാണ് വീട്ടിൽ അമ്മയോട് ഇക്കാര്യം പറയുന്നത് പിന്നീട് ഡയറക്ടർ രഞ്ജിത്ത് സാർ ഈ സിനിമയെ പറ്റി എന്നോട് ചോദിച്ചു ഞാൻ സൈറാബാനുവിൻറെ കഥയും കഥാപാത്രത്തെയും രഞ്ജിത്ത് സാറിനോട് പറഞ്ഞു പിന്നെ അതിൽ നായകനെ ഉമ്മ വയ്ക്കുന്ന ഒരു സീനുണ്ട് അപ്പോൾ രഞ്ജിത്ത് സാർ എന്നോട് ചോദിച്ചു ആര് ഉമ്മവെക്കും.

ഞാനാണ് ഉമ്മ വയ്ക്കേണ്ടതെന്ന് ഞാൻ സാറിനോട് പറഞ്ഞു അപ്പോൾ സാർ എന്നോട് ചോദിച്ചു എവിടെ ഉമ്മ വെയ്ക്കും എനിക്ക് അതൊന്നും അറിയില്ല അവസാനം ഷൂട്ടിംഗ് സമയത്ത് ഞാൻ ഷാൻ ചേട്ടനോട് ചോദിച്ചു നേരിട്ട് ഉമ്മ വെക്കണോ ഷാൻ ചേട്ടൻ പറഞ്ഞു സിനിമയുടെ ഇതിനുവേണ്ടി നേരിട്ട് വേണം അങ്ങനെ ഞാൻ ഒരു വിധത്തിൽ പറഞ്ഞു ആ ചുംബനം കവിളിലാക്കി അവസാനം ആ ഷോട്ട് എത്തി ഉമ്മ വെച്ച് പരിചയമില്ലാത്ത ഞാൻ ആദ്യത്തെ ഉമ്മ കൊടുത്തത് ഷാൻ ചേട്ടൻറെ ചെവിയിലാണ് 12 തവണ ടേക്ക് എടുത്തെങ്കിലും ഉമ്മകൾ വേറെ എവിടെയോക്കയോ പോയി അവസാനം ഒരു ടേക്കിൽ ഷാൻ ചേട്ടൻറെ കവിളി തന്നെ കൃത്യമായി കൊടുത്തു.

അഭിപ്രായം രേഖപ്പെടുത്തു