കാലുകളും തുടകളും കാണുന്നത് ആർക്കെങ്കിലും പ്രശ്നമായി തോണുന്നുണ്ടെങ്കിൽ കുറച്ചു അകലം പാലിച്ചു നിന്നോളൂ ; അനുപമ പരമേശ്വരൻ

അഭിനയിച്ച ആദ്യ ചിത്രം കൊണ്ട് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് നടി അനുപമ പരമേശ്വർ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഹിറ്റ്‌ ചിത്രത്തിലെ മേരി എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് അനുപമയുടെ സിനിമ പ്രവേശനം. പ്രേമത്തിന് ശേഷം നിരവധി മലയാളം, അന്യഭാഷാ ചിത്രങ്ങളിലും അനുപമ അഭിനയിച്ചു. ആദ്യ ചിത്രം തന്നെ ഹിറ്റ്‌ ആയതോടെ അഹങ്കാരം, ജാഡ എന്നിങ്ങനെയുള്ള വിമർശനങ്ങൾ താരത്തിനെതിരെ ഉയർന്നു വന്നു.

ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ഫോട്ടോയും അതിനോടൊപ്പം പങ്കുവെച്ച കുറിപ്പുമാണ് ശ്രദ്ധയാകര്ഷിക്കുന്നത്. പുറം തിരിഞ്ഞു നിൽക്കുന്ന ഗ്ലാമറസ് ലൂക്കിലുള്ള ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. കൂടെ കാലുകളും തുടകളും കാണുന്നത് ആർക്കെങ്കിലും പ്രശ്നമായി തോണുന്നുണ്ടെങ്കിൽ കുറച്ചു അകലം പാലിച്ചു നിന്നോളൂ എന്നാണ് താരം കുറിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു