ഇതത്ര സുഖമുള്ള പരിപാടിയല്ല ; കോവിഡ് ടെസ്റ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നിത്യാദാസ്

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി കോവിഡ് ടെസ്റ്റ് നടത്തുന്ന വീഡിയോ പങ്കുവെച്ച് സിനിമാ താരം നിത്യദാസ്. കോവിഡ് ടെസ്റ്റ് അത്ര സുഖമുള്ള പരിപാടിയല്ലെന്നും താരം പറയുന്നു. വളരെ ബുദ്ധിമുട്ടിയാണ് താരം ടെസ്റ്റ് പൂർത്തിയാക്കുന്നതെന്ന് വീഡിയോയിൽ കാണാം.

ഈ പറക്കും തളികയെന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് നിത്യദാസ്. നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് താരം.

അഭിപ്രായം രേഖപ്പെടുത്തു