വിവാഹ ശേഷമുള്ള സനാ ഖാന്റെ മാറ്റം കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ

മോഡലും നടിയുമായ സന ഖാൻ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഗ്ലാമർ ലോകത്ത് നിന്ന് പെട്ടെന്നൊരു ദിവസം ആത്മീയ ലോകത്തേക്ക് സഞ്ചരിച്ച നടി നേരത്തെ ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നീടായിരുന്നു മുഫ്തി അനസുമായുള്ള താരത്തിന്റെ വിവാഹം.

വിവാഹത്തിന് ശേഷം സിനിമ മോഡലിംഗ് രംഗം പൂർണമായി ഉപേക്ഷിച്ച് മുസ്‌ലിം ജീവിത ശൈലി സ്വീകരിച്ച് ജീവിക്കുകയാണിപ്പോൾ. താരം കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്. താരത്തിന്റെ മാറ്റം കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ.