ചലച്ചിത്രതാരം നിഖില വിമലിന്റെ പിതാവ് അന്തരിച്ചു

തളിപ്പറമ്പ് : മലയാളത്തിന്റെ പ്രിയ താരം നിഖില വിമലിന്റെ പിതാവ് എം ആർ പവിത്രൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് രാവിലെ നടക്കും. കലാമണ്ഡലം വിമല ദേവിയാണ് ഭാര്യ.