നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു

നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. നടിയുടെ മാതാവ് പ്രമീളയ്‌ക്ക് നേരത്തെ കോവിഡ് ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോചനയിലാണ് മേഘ്‌നയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്.

മേഘ്‌ന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം അറിയിച്ചത്. എനിക്കും മാതാവിനും പിതാവിനും കോവിഡ് സ്ഥിരീകരിച്ചെന്നും തങ്ങളുമായി സമ്പർക്കം പുലർത്തിയവർ എല്ലാവരെയും വിവരം ധരിപ്പിച്ചു. തങ്ങൾ ചികിത്സയിലാണെന്നും ചീരുവിന്റെ ആരാധകർ ആരും പരിഭ്രമിക്കരുതെന്നും മേഘ്‌ന പറയുന്നു.