നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാമാധവനെ വ്യാഴാഴ്ച കോടതി വിസ്തരിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാമാധവനെ വ്യാഴാഴ്ച കോടതി വിസ്തരിക്കും. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഭാര്യയാണ് കാവ്യാമാധവൻ. കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ് കാവ്യ.

ആക്രമിക്കപ്പെട്ട നടിയും കാവ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിലുണ്ടായ വഴക്കുകളാണ് കേസിന്റെ അടിസ്ഥാനമെന്ന് ആരോപണം ഉയർന്നിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു