ബിക്കിനി ധരിച്ച് സാനിയ ഇയ്യപ്പൻ ; ഹോട്ട് ലുക്കിലുള്ള താരത്തെ കണ്ട് ഞെട്ടി ആരാധകർ

വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. കഥാപാത്രത്തിനനുസരിച്ച് എന്ത് വേഷവും ധരിക്കാൻ മടികാണിക്കാത്ത അഭിനയത്രി കൂടിയാണ് സാനിയ.

ഗ്ലാമറസ് വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്ന സാനിയ ഷൂട്ടിങ്ങിന് അവധി നൽകി നിരവധി യാത്രകൾ ചെയ്യാറുണ്ട്. ആരാധകർക്കായി തന്റെ സന്തോഷ നിമിഷങ്ങൾ സാനിയ പങ്കുവെയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന സാനിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബിക്കിനി ധരിച്ച സാനിയയുടെ ചിത്രങ്ങളാണ് ആരധകർ ഏറ്റെടുത്തിരിക്കുന്നത്. ബിക്കിനി ധരിച്ച് ബീച്ചിൽ ഇരിക്കുന്ന സാനിയ അതീവ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകർ പറയുന്നു.