എത്ര പ്രാവിശ്യം ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന ചോദ്യത്തിന് എസ്തർ അനിലിന്റെ മറുപടി ഇങ്ങനെ

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തിയ താരമാണ് എസ്തർ അനിൽ. മോഹൻലാൽ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യമാണ് എസ്തർ അനിലിന് വലിയ ബ്രെക്ക് സമ്മാനിച്ചത്. ദൃശ്യത്തിൽ മോഹൻലാലിൻറെ മകളെയാണ് എസ്തർ അനിൽ അഭിനയിച്ചത്. ദൃശ്യം രണ്ടാം ഭാഗത്തിലും എസ്തർ അനിൽ അഭിനയിച്ചു.

അതേസമയം ദൃശ്യത്തിന്റെ തമിഴ്,തെലുഗ്, റീമേക്കിലും എസ്തർ അനിൽ അഭിനയിച്ചു. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച എസ്തർ അനിൽ നായികയായി അഭിനയിച്ച ചിത്രമാണ് ഓള്. ചിത്രം പ്രദർശനത്തിന് എത്തിയെങ്കിലും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളിൽ അഭിനയിച്ച എസ്തർ അനിൽ മോഡലിംഗ് രംഗത്തും സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന് നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാറുള്ള എസ്തർ അനിൽ കഴിഞ്ഞ ദിവസം ചോദ്യോത്തര സെഷൻ നടത്തിയിരുന്നു. രസകരമായ ചോദ്യങ്ങൾ കണ്ടെത്തി അതിനാണ് താരം മറുപടി നൽകിയത്. ആദ്യമായി എത്രരൂപയാണ് വരുമാനം കിട്ടിയതെന്ന ആരാധകന്റെ ചോദ്യത്തിന് ആയിരം രൂപയാണെന്ന് എസ്തർ അനിൽ മറുപടി പറഞ്ഞു. പണം എന്ത് ചെയ്‌തെന്ന ചോദ്യത്തിന് മാതാപിതാക്കളെ ഏൽപ്പിച്ചെന്നും താരം പറഞ്ഞു.

ചോദ്യോത്തര വേളകളിൽ നടിമാർക്ക് നേരെ അശ്ലീല ചോദ്യങ്ങൾ ഉയരുന്നത് പതിവാണ് അത്തരത്തിൽ എസ്തർ അനിലിന് നേരെ ഒരാൾ ചോദിച്ച ചോദ്യം ഇങ്ങനെയാണ്. എത്ര പ്രാവിശ്യം ലൈംഗീക ബന്ധത്തിലെ ഏർപ്പെട്ടിട്ടുണ്ട്. സാധാരണ ഗതിയിൽ നടിമാരിൽ പലരും ഇത്തരം അശ്ലീല ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ് എന്നാൽ എസ്തർ അനിൽ ഈ ചോദ്യത്തിന് നൽകിയ മറുപടിയാണ് രസകരമായത്.


ഹാപ്പി ഹസ്ബൻഡ്‌സ് എന്ന സിനിമയിൽ സലിം കുമാർ ആലോചിച്ച് നിൽക്കുന്ന ചിത്രമാണ് താരം അശ്ലീല ചോദ്യത്തിന് മറുപടിയായി നൽകിയത്. ലൈംഗീക ബന്ധം എന്നാൽ എന്താണ് എന്ന് ചിന്തിക്കുന്ന തരത്തിലാണ് താരം ചോദ്യത്തിന് മറുപടി നൽകിയത്.