മംഗളൂരു വീമാനത്താവളത്തിൽ ബോംബ് വെച്ചത് ആർ എസ് എസ് പ്രവർത്തകൻ ആണോ ? സത്യം ഇതാണ്

മംഗളുരു വീമാനത്തവാളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ യുവാവ് പോലീസിൽ കീഴടങ്ങിയിരുന്നു. ആദിത്യറാവു എന്ന യുവാവാണ് പോലീസിൽ കീഴടങ്ങിയത് എന്നാൽ ഈ യുവാവ് ആർ എസ് എസ് പ്രവർത്തകൻ ആണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുകയാണ്. ബോംബ് വച്ച യുവാവിന്റെ ഫോട്ടോയും അതിനോട് സാമ്യമുള്ള ആർ എസ് എസ് പ്രവർത്തകന്റെ ഫോട്ടോയും ഉൾപ്പെടുത്തിയാണ് വ്യാജ പ്രചാരണം നടക്കുന്നത്

എന്നാൽ ഈ ഫോട്ടോയിൽ കാണുന്ന ആർ എസ് എസ് ഗണവേഷധാരി കർണാടക പുത്ത്തൂർ സ്വദേശി സന്ദീപ് ലോബോ എന്ന യുവാവാണ്. വീമാനത്തവാളത്തിൽ ബോംബ് വച്ചത് ആർ എസ് എസ് പ്രവർത്തകരാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സിപിഎം സൈബർ പോരാളികൾ മനഃപൂർവം വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണ്. വ്യാജവർത്ത പ്രചരിപ്പിച്ചവർക്കെതിരെ സന്ദീപ് ലോബോ പോലീസിൽ പരാതി നൽകിയിട്ടുണ്ട്
അഭിപ്രായം രേഖപ്പെടുത്തു