ജിഹാദികളുടെ കണ്ണിൽ പെടാതെ ഇരിക്കാൻ മകൾക്ക് സിന്ദൂരം തൊട്ട് കൊടുക്കുന്നു വൈറലായി അമ്മയുടെ വാക്കുകൾ

കഴിഞ്ഞ ദിവസം എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തിലേക്ക് മറ്റൊരു യുവതി കയറി വരികയും യോഗത്തിൽ പങ്കെടുത്ത സ്ത്രീകളെ തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കയറി വന്ന യുവതി നിങ്ങൾ വർഗീയവാദികളെന്ന് പറഞ്ഞ് അധിക്ഷേപിച്ചത് ഇതിന് വീട്ടമ്മ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

എനിക്ക് രണ്ട് പെൺ മക്കളാണ് ജിഹാദികളിൽ നിന്നും അവരെ രക്ഷിക്കാൻ അവരുടെ നെറ്റിയിൽ സിന്ദൂരം തൊടാറുണ്ട് അത്രയ്ക്ക് ഭയന്നാണ് ജീവിക്കുന്നത് എന്നായിരുന്നു വീട്ടമ്മയുടെ മറുപടി. ലൗ ജിഹാദ് കേരളത്തിൽ വ്യാപകമായി നടക്കുന്ന സാഹചര്യത്തിൽ ഈ അമ്മയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാണെന്നാണ് സോഷ്യൽ മീഡിയ ഈ വിഷയത്തോട് പ്രതികരിക്കുന്നത് കേരളത്തിൽ പെൺകുട്ടികൾ ഉള്ള അമ്മമാർ ആശങ്കയിലാണ് എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

യോഗത്തിൽ ക്ഷണിക്കപ്പെടാതെ വന്ന് മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച യുവതിക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത് പോലീസിൽ പരാതി നൽകി.

അഭിപ്രായം രേഖപ്പെടുത്തു