പന്ത്രണ്ടു വർഷം മുൻപുള്ള ഡൽഹിയിലെ തണുപ്പില്‍ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സിനിമതാരം അനുശ്രീ

ഡൽഹിയിലെ കൊടുംതണുപ്പിൽ ഇന്ന് പരേഡ് ചെയ്ത ഓരോ എൻ സി സി കേഡറ്റിനും അഭിനന്ദനങ്ങൾ നേർന്നു കൊണ്ടും, തനിക്ക് പന്ത്രണ്ടു വർഷം മുൻപ് ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവവും പങ്കുവെച്ചു കൊണ്ട് സിനിമതാരം അനുശ്രീ. പന്ത്രണ്ടു വർഷം മുൻപ് അനുശ്രീയും ഇതുപോലെ ആർമി വിങ്ങിൽ താനും പരേഡ് ചെയ്തിരുന്നുവെന്നും ആശംസകൾ അറിയിച്ചുകൊണ്ടുമാണ് അനുശ്രീ തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇന്ന് ഡൽഹിയിലെ തണുപ്പിൽ പരേഡ് ചെയ്യുന്ന ഓരോ NCC Cadet നും ആശംസകൾ നേരുന്നു …12 വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ…

Anusree यांनी वर पोस्ट केले शनिवार, २५ जानेवारी, २०२०

അഭിപ്രായം രേഖപ്പെടുത്തു