ഉണ്ട വിഷയത്തിൽ ചിരിച്ചു വണ്ടറടിച്ച ട്രോളുകൾ കാണാം

കേരള പോലീസിന്റെ പക്കൽ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ പോലീസും സർക്കാരും ആകെ ചുറ്റലിലാണ്. വെടിയുണ്ട ഉരുക്കി വിറ്റെന്ന് പറയുന്നു.. വെടിയുണ്ട എങ്ങും പോയിട്ടില്ല അത് ക്യാമ്പിൽ തന്നെയുണ്ടെന്ന് പറയുന്നു. പക്ഷെ സംഭവം എന്തായാലും ട്രോളാൻമാർക്ക് ട്രോൾ മഴ പെയ്യിക്കാനുള്ള ഒരുപാട് അവസരം കൂടിയാണ് ഉണ്ടാക്കി നൽകിയിരിക്കുന്നത്. അതും പോലീസിനെ ട്രോളികൊണ്ട്… ഒരിക്കലും അവർ പോലും പ്രതീക്ഷിച്ചു കാണില്ല ഇത്തരം ഒരു അവസ്ഥ വരുമെന്ന്. പ്രമുഖ ട്രോൾ പേജായ ഔട്ട്സ്പോക്കണിൽ വന്ന ചില വൈറൽ ട്രോളുകൾ കാണാം..