ആഷിക് അബുവും റിമയും പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ പിരിച്ച കോടികളിൽ ഒരു രൂപപോലും ദുരിതാശ്വാസ ഫണ്ടിലടച്ചില്ല: തെളിവുകൾ പുറത്ത്: തെളിവുകളുമായി സന്ദീപ് വാര്യർ

സിനിമാ താരങ്ങളായ ആഷിക് അബുവും റിമ കല്ലിങ്കലും കൂടി പ്രളയ ദിരിതാശ്വാസത്തിന്റെ പേരിൽ പരിപാടി സംഘടിപ്പിക്കുകയും അതിലൂടെ കോടികൾ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ അതിൽ നിന്നും നയാ പൈസ പോലും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നൽകിയിട്ടില്ല. തെളിവുകൾ സോഷ്യൽ മീഡിയയിൽ നിരത്തികൊണ്ട് യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യർ രംഗത്ത്. ഇത് സംബന്ധിച്ച് ഉള്ള തെളിവുകൾ നിരത്തികൊണ്ടുള്ള പത്രകട്ടിങ്ങുകളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം.

ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിൽ മത്തി പൊരിച്ചെടുത്തിട്ടുണ്ട്. ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും ചേർന്ന് പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്നു പറഞ്ഞു നടത്തിയ പരിപാടിയിൽ നിന്ന് കോടികൾ ഉണ്ടാക്കിയിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ല. തെളിവ് സഹിതം പൊളിച്ചടുക്കിയിട്ടുണ്ട് .

#ആരാടാനാറീനീ
#പൊരിച്ചമത്തി

ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിൽ മത്തി പൊരിച്ചെടുത്തിട്ടുണ്ട്. ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും ചേർന്ന് പ്രളയ…

Sandeep.G.Varier यांनी वर पोस्ट केले गुरुवार, १३ फेब्रुवारी, २०२०

അഭിപ്രായം രേഖപ്പെടുത്തു