ആഷിക് അബുവും റിമ കല്ലിങ്കലും ജനങ്ങളുടെ പൈസ എടുത്ത് പുട്ടടിച്ചു ; വിവരാവകാശ രേഖ പുറത്ത്

പ്രളയ ദുരിദാശ്വാസത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കാനെന്ന് പറഞ്ഞു നടത്തിയ പരിപാടിയിൽ പിരിഞ്ഞ ലക്ഷങ്ങൾ അത്രയും ആഷിക് അബുവും റിമ കല്ലിങ്കലും പുട്ടടിച്ചു. എന്ന് വിവരാവകാശ രേഖ ചൂണ്ടിക്കാട്ടി സന്ദീപ് വാര്യർ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ.. എന്ന തലക്കെട്ടോട് കൂടിയാണ് സന്ദീപ് വാര്യർ. ഫേസ്‌ബുക്ക് പോസ്റ്റ് നൽകിയിരിക്കുന്നത്മു.

ഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്ന് നടത്തിയ പരിപാടിയുടെ ഭാഗമായുളള ഓർഗനൈസേഷൻ പൈസ തന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വിവരാവകാശ കമ്മീഷന്റെ മറുപടി ഇല്ല എന്നാണ്.

അഭിപ്രായം രേഖപ്പെടുത്തു