ആഷിക്കിന്റെ തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രം, പല സിനിമാ ദുരിതാശ്വാസ പരിപാടികളുടെ കണക്കും ഇപ്പോഴും ഇരുട്ടിലാണെന്ന് അലി അക്ബർ

സിനിമാ നടൻ ആഷിക്ക് അബുവിന്റെ തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും, പല സിനിമാ ദുരിതാശ്വാസ പരിപാടികളുടെ കണക്കും ഇപ്പോളും ഇരുട്ടിലാണെന്നും മലയാളം സിനിമാ സംവിധായകനായ അലി അക്ബർ പറഞ്ഞു. അദ്ദേഹം ഇക്കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ പ്രളയത്തിന്റെ പേരിൽ ദുരിതാശ്വാസ നിധിയിലേക്ക് പണം എന്ന് പറഞ്ഞു കൊണ്ടു ആഷിക് അബുവും റിമ കല്ലിങ്കലും കൂടി നടത്തിയ പരിപാടിയിലെ പണം വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കാര്യം പുറത്തു കൊണ്ടുവന്നത് യുവമോർച്ച നേതാവായ സന്ദീപ് ജി വാര്യരാണ്. അദ്ദേഹം തെളിവുകൾ സഹിതം ഫേസ്ബുക്കിലൂടെ നിരത്തുകയായിരുന്നു. തുടർന്ന് സംഭവം സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെ ചാനലുകളിൽ പോലും വാർത്തയായി മാറി.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം…

ആഷിക്കിന്റെ തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രം, പല സിനിമാ ദുരിതാശ്വാസ പരിപാടികളുടെ കണക്കും ഇപ്പോഴും ഇരുട്ടിലാണ്.

ആഷിക്കിന്റെ തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രം, പല സിനിമാ ദുരിതാശ്വാസ പരിപാടികളുടെ കണക്കും ഇപ്പോഴും ഇരുട്ടിലാണ്.

Ali Akbar यांनी वर पोस्ट केले शुक्रवार, १४ फेब्रुवारी, २०२०