അമ്മയെന്ന വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണമെന്നില്ല, പ്രസവിച്ചവരെയെല്ലാം അമ്മയെന്ന് വിളിക്കുന്ന പരിപാടിയും നിർത്താറായി: അശ്വതി ശ്രീകാന്ത്

കാമുകന്റെ കൂടെ ജീവിക്കുവാൻ വേണ്ടി ഉറങ്ങി കിടന്ന മകളെ രാത്രിയിൽ കടൽതീരത്തെ കല്ലിൻ കൂനയിൽ കൊണ്ടുപോയി എറിഞ്ഞു കൊന്ന സംഭവം കേരളമാകെ വിഷമത്തോടെയാണ് കണ്ടത്. ഒന്നല്ല.. ഒരുപാട് സംഭവങ്ങൾ ഈ വർത്തമാന കാലത്തിൽ ഇതുപോലവർധിച്ചു വരുന്നുണ്ട്. ഇത്തരം വാർത്തകളും ദിനംപ്രതി വർധിച്ചു വന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂർ തയ്യിൽ കടപ്പുറത്തു ഒന്നരവയസുകാരനായ വിയാനെ കൊന്ന സംഭവത്തിൽ പ്രതികരണവുമായി ടി വി അവതാരികയായ അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വയറലാകുകയാണ്. ഇത്തരത്തിൽ സമൂഹത്തിൽ വർധിച്ചു വരുന്ന കൊലപാതകങ്ങളുടെ അടിസ്ഥാനത്തിലാണ് കുറിപ്പ്. കുറിപ്പ് വായിക്കാം…

പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി…! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല…!!