ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ജൂതനും ദളിതനുമൊക്കെ മരിച്ചാൽ എങ്ങിരിക്കുമെന്ന് ചിത്രങ്ങളുമായി രമ്യാ നമ്പീശൻ

മരിച്ചു കഴിഞ്ഞാൽ ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യനും, ജൂതനും, ദളിതനും, പാവപ്പെട്ടവനും, പണക്കാരനും, പുരുഷനും, സ്ത്രീയുമൊക്കെ എങ്ങിനെയിരിക്കുമെന്നു ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മലയാള സിനിമാ താരമായ രമ്യാ നമ്പീശൻ. മതത്തിന്റെയും പണത്തിന്റെയും നിറത്തിന്റെയും ലിംഗത്തിന്റെയുമൊക്കെ പേരിലുള്ള വേർതിരിവുകളും സംഘർഷങ്ങളും ഉണ്ടായിരിക്കുമ്പോളും മനുഷ്യർ ചിന്തിക്കേണ്ട ഒന്നാണ് നാം മരിച്ചു കഴിഞ്ഞാൽ എങ്ങിനെയിരിക്കുമെന്നുള്ളതെന്നു ചൂണ്ടികാട്ടിയുള്ള ചിത്രങ്ങളാണ് രമ്യാ നമ്പീശൻ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാം…

 

അഭിപ്രായം രേഖപ്പെടുത്തു