“ഞാൻ മദ്യപിക്കാറുണ്ട്” അത് തുറന്നു പറയുന്നത് കുഴപ്പമായി തോന്നുന്നില്ലെന്നു വീണ നന്ദകുമാർ

മലയാളത്തിലെ പുതുമുഖ നടിയായ വീണ നന്ദകുമാർ ബിയർ കഴിക്കാറുണ്ടെന്നും. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയർ കഴിക്കുന്നവരാണെന്നും, അത് തുറന്നു പറയുന്നതിൽ കുഴപ്പമുള്ളതായി തോന്നുന്നില്ലെന്നും പറയുന്നു. വീണ ഒരഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

മദ്യപിക്കുന്നത് മറ്റുള്ളവരെ ദ്രോഹിക്കുന്ന കാര്യമല്ലെന്നും ഓരോ ആളുകളുടെയും ഇഷ്ടമാന്നും, എന്നാൽ തന്റെ വാക്കുകളെ ചിലരൊക്കെ വളച്ചൊടിച്ചു ട്രോളാക്കുന്നത് ശരിയാണോയെന്ന് അവർ ചിന്തിച്ചു നോക്കണമെന്നും വീണ നന്ദകുമാർ പറഞ്ഞു. കെട്ടിയാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് വീണ മലയാള സിനിമയിലേക്ക് എത്തിയത്. അതിലൂടെ വീണ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു