കേരളത്തിലെ അമ്മമാർ ഒന്നടങ്കം പറയുന്നു രജിത്ത് സർ ഞങ്ങളുടെ മകനാണെന്നും രജിത്ത് സർ വിഷമിക്കണ്ട, സാറിന്റെ അമ്മയായി ഞങ്ങളോരോരുത്തരുമുണ്ടെന്നു അവർ പറയുന്നു. സ്വന്തം അച്ഛനും അമ്മയും നഷ്ടപ്പെട്ട ഭാര്യയും മക്കളും നഷ്ടപ്പെട്ട രജിത്ത് സർ ഇന്ന് കേരളത്തിലെ ഓരോ അമ്മമാരുടെയും ചെറുപ്പക്കാരുടെയുമെല്ലാം മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണ്. നന്മയുള്ളവർക്ക് മാത്രമേ രജിത്ത് സാറിനെ തിരിച്ചറിയാൻ പറ്റുകയുള്ളു, നന്മ വറ്റിയിട്ടില്ലാത്ത ഹൃദയം ഉണ്ടെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് അദ്ദേഹത്തെ ആദരിച്ചു കൊണ്ടു കോട്ടയത്ത് നടത്തിയ പരിപാടിയിൽ ഉണ്ടായ ജനപങ്കാളിത്തമെന്നു അമ്മമാർ പറയുന്നു.
ബിഗ് ബോസ്സ് കണ്ടപ്പോൾ രജിത്ത് സാറിനെ നാല് ദിവസമായിട്ട് ട്രോളാനിരുന്ന ഒരു ചെറുപ്പക്കാരൻ പറയുന്നു ഒടുവിൽ ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആയിമാറിയെന്നും ശേഷം അദ്ദേഹത്തെ വരയ്ക്കാൻ തീരുമാനിച്ചെന്നും. അദ്ദേഹത്തിന്റെ പേര് പറയുമ്പോൾ ഓരോ അമ്മമാർക്കും ചെറുപ്പക്കാർക്കും എല്ലാം ആയിരം നാവാനുള്ളത്. ആളുകളുടെ പ്രതികരണ വീഡിയോ കാണാം