തിരുവനന്തപുരത്ത് രാത്രി രണ്ട് മണിക്ക് സീരിയൽ നടി മദ്യപിച്ച് കറങ്ങി ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു ബോധം വന്നപ്പോൾ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം : മദ്യപിച്ച് കാറോടിക്കുകയും ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്ത സീരിയൽ നടി പോലീസ് പിടിയിൽ. സീരിയൽ നടി ചിത്രലേഖയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ രണ്ട് മണിക്കാണ് നടി മദ്യപിച്ച് വാഹനമോടിച്ചത്. മൂന്ന് ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോകുകയായിരുന്നു. മലയാളത്തിലെ പ്രമുഖ സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുകയും മൂന്നോളം ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറുപ്പിക്കുകയും ചെയ്തതിന് കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു