ബിഗ്ബോസിനെതിരെ ഏഷ്യാനെറ്റിലെ സീരിയൽ താരങ്ങൾ രംഗത്ത്

ബിഗ്‌ബോസിൽ നിന്നും ഡോ രജിത്ത് കുമാറിനെ പുറത്താക്കിയതിൽ ആരാധകർ ഒന്നടങ്കം സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് തുറന്നന്നാൽ എങ്ങും രജിത് സാറിന്റെ ആരാധകർ മാത്രം.സർ ബിഗ്‌ബോസിൽ നിന്നും പോയാലും കോടിക്കണക്കിനു വരുന്ന ആരാധകരുടെ മനസ്സിൽ എന്നും അങ്ങ് ഉണ്ടാകുമെന്നും ആരാധകർ പറയുന്നു.

ഏഷ്യാനെറ്റിലെ കുടുംബവിലക്ക് എന്ന സീരിയലിൽ അഭിനയിക്കുന്ന മനോജ്‌ എന്ന സീരിയൽ താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവിൽ പറഞ്ഞത് രജിത് സാറിനെ പുറത്താക്കിയെങ്കിൽ ഏഷ്യാനെറ്റ്‌ കാണില്ല എന്നാണ്. അദ്ദേഹത്തിന് ഒരുപാട് ആരാധകർ ഉണ്ടെന്നും അദ്ദേഹത്തോടെ ചെയ്തത് തെറ്റാണെന്നും രേഷ്മയെ കേരളം വെറുക്കുന്നുവെന്നും സീരിയൽ താരം മനോജ്‌ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു