(WATCH VIDEO) ടിക്ക് ടോക്കിലെ താരമായ അയ്യപ്പനും കോശിയിലെ താരപുത്രി

ഇപ്പോൾ തിയറ്ററിൽ വിജയകരമായി മുന്നേറുന്ന ചിത്രമാണ് അയ്യപ്പനുംകോശിയും. ഏറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായ ഇതിൽ ഒരു താരപുത്രിയും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ തന്നെ മറ്റൊരു കഥാപാത്രമായി അഭിനയിച്ച ഷാജു ശ്രീധർ എന്ന നടന്റെ മകളാണ് ഈ താരപുത്രി. കഥയിലെ വില്ലൻ ചെരുവയുള്ള കോശി എന്ന പ്രൂത്വിരാജിന്റെ കഥാപാതാരത്തിന്റെ മകളുടെ വേഷത്തിലാണ് നീലാഞ്ജന അഭിനയിക്കുന്നത്.

ടിക്ക് ടോക്ക് താരമായിരുന്ന ഈ താരപുത്രി കൂടുതലും അച്ഛൻറെ കൂടയാണ് വീഡിയോ ചെയ്തിരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഈ അച്ഛനെയും മോളെയും. നല്ല അഭിപ്രായമുള്ള ഈ ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള കാൽവെപ്പാണ് ഈ താരപുത്രി നടത്തിയയിരിക്കുന്നത്.