കുഞ്ഞനുജത്തിയെ (WATCH VIDEO) താരാട്ട് പാടി ഉറക്കാൻ പറഞ്ഞ അമ്മയെ പോലും ഞെട്ടിച്ച താരാട്ട് പാട്ട്

ഓരോരുത്തർക്കും ഓരോ തരത്തിലുള്ള കഴിവുകളാണ് ഉള്ളത്. ചിലർക്ക് പാട്ട് പാടാനുള്ള കഴിവാണെങ്കിൽ ചിലർക്ക് നൃത്തം വെയ്ക്കാനും ആളുകളെ ചിരിപ്പിക്കാനും അങ്ങനെ പലതരത്തിലുള്ള കഴിവുകൾ ഉള്ള ആളുകൾ ഒരുപാട് ഉണ്ട്. ഇവിടെ ഇപ്പോൾ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ കൂടി താരമാകുന്നത് ഒരു കുഞ്ഞ് പാട്ടുകാരിയാണ്.

തന്റെ കുഞ്ഞ് അനുജത്തിയെ താരാട്ട് പാട്ട് പാടി ഉറക്കുകയാണ് ആ സഹോദരി. ചാഞ്ചാടുണ്ണി ചെരിഞ്ഞാടൂ.. എന്ന പാട്ട് കുഞ്ഞുപാട്ടുകാരി അതിന്റെ താളത്തിൽ പാടിക്കൊണ്ട് ആ സുന്ദര ശബ്ദത്തിൽ തന്റെ അനുജത്തി കുഞ്ഞ് ഉറങ്ങുകയാണ്. അനുജത്തിയെ തന്റെ തോളിൽ കിടത്തികൊണ്ടാണ് ചേച്ചി പാട്ടു പാടി ഉറക്കുന്നത്. ചേച്ചിയുടെയും അനുജത്തിയുടെയും കുസൃതി നിറഞ്ഞ ഈ രംഗം സമൂഹ മാധ്യമങ്ങൾ നിമിഷങ്ങൾ കൊണ്ട് തന്നെ ഏറ്റെടുത്തു കഴിഞ്ഞു

അഭിപ്രായം രേഖപ്പെടുത്തു